Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : സംസ്ഥാനത്ത് 7674 സാമൂഹിക വിരുദ്ധർ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ അറസ്റ്റിലായി. 7767 വീടുകൾ റെയ്ഡ് ചെയ്തു. 3245 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

53 പേരുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച റദ്ദ് ചെയ്തു. 175 പേർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പൊലീസ് മേധാവി സർക്കാർ പുതുവത്സര ആഘോഷങ്ങൾ, ഒമിക്രോൺ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനും നിർദ്ദേശിച്ചു.

ഇൻറലിജൻസ് സംവിധാനം മയക്കുമരുന്ന്, സ്വർണ്ണം, മണ്ണ്, ഹവാല എന്നിവയുടെ കളളക്കടത്ത് തടയുന്നതിനായി ശക്തിപ്പെടുത്തും. ഇതിനകം തന്നെ ഇതിനായി പ്രത്യേക ഇൻറലിജൻസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.