വീണ്ടും കൊടുംക്രൂരത; എട്ടു മാസം പ്രായമുളള പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിച്ച് ; അയല്‍വാസിയ്ക്ക് എതിരെ പരാതി
സ്വന്തം ലേഖകൻ
ഇടുക്കി: വീണ്ടും കൊടുംക്രൂരത. എട്ടു മാസം പ്രായമുളള പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിച്ച് അയല്‍വാസിയ്ക്ക് എതിരെ പരാതി.
ഇടുക്കി കട്ടപ്പന മൈലാടുംപാറയിലാണ് നാടിനെ നടുക്കിയ കൊടുംക്രൂരത നടന്നത്. തന്റെ പറമ്പില്‍ കയറിയെന്ന പേരിൽ ഇയാള്‍ കിടാവിന്റെ നടു തല്ലിയൊടിച്ചെന്നാണ് മൃഗക്ഷേമപ്രവര്‍ത്തകന്‍ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തിനു ശേഷം പശുക്കിടാവിന് നടക്കാനോ എഴുന്നേല്‍ക്കാനോ സാധിക്കുന്നില്ല. പിന്‍കാലുകള്‍ പൂര്‍ണമായും തളര്‍ന്നു പോയിട്ടുണ്ട്.
മൃഗക്ഷേമ കൂട്ടായ്മയായ ആനിമല്‍ റെസ്‌ക്യൂ ആന്‍ഡ് സപ്പോര്‍ട്ട് കേരളയുടെ സമൂഹമാധ്യമ കൂട്ടായ്മയില്‍ പശുക്കിടാവിന്റെ ദുരവസ്ഥയുടെ വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.
Third Eye News Live
0