
കോട്ടയം ജില്ലയിൽ 40 തദ്ദേശ സ്ഥാപന മേഖലകളിൽ പൂർണ അധിക നിയന്ത്രണം; നിയന്ത്രണം ഏർപ്പെടുത്തിയത് കൊവിഡ് പടർന്നു പിടിക്കുന്ന മേഖലകളിൽ
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് വ്യാപനം കൂടുതലായുള്ള കോട്ടയം ജില്ലയിലെ 40 തദ്ദേശസ്ഥാപന മേഖലകളിൽ പൂർണമായും അധിക നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. 11 തദ്ദേശ സ്ഥാപനങ്ങളിലെ 21 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലും അധികനിയന്ത്രണങ്ങൾ ബാധകമായിരിക്കും.
എട്ട് തദ്ദേശ സ്ഥാപനങ്ങളിലെ 15 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽനിന്ന് ഒഴിവാക്കി.
അധിക നിയന്ത്രണം ഏർപ്പെടുത്തിയ തദ്ദേശ സ്ഥാപന മേഖലകൾ
————-
ഏറ്റുമാനൂർ
ചങ്ങനാശേരി
കോട്ടയം
ഈരാറ്റുപേട്ട
പനച്ചിക്കാട്
പാമ്പാടി
മുണ്ടക്കയം
പുതുപ്പള്ളി
മണർകാട്
പൂഞ്ഞാർ തെക്കേക്കര
മറവന്തുരുത്ത്
കൂരോപ്പട
ഉദയനാപുരം
ആർപ്പൂക്കര
മാടപ്പള്ളി
മാഞ്ഞൂർ
പള്ളിക്കത്തോട്
തിരുവാർപ്പ്
രാമപുരം
അതിരമ്പുഴ
എലിക്കുളം
വെച്ചൂർ
നീണ്ടൂർ
കാണക്കാരി
എരുമേലി
കറുകച്ചാൽ
വിജയപുരം
ഞീഴൂർ
കല്ലറ
കുമരകം
ഉഴവൂർ
കിടങ്ങൂർ
അകലക്കുന്നം
തൃക്കൊടിത്താനം
വാഴപ്പള്ളി
വാകത്താനം
തലയാഴം
ചെമ്പ്
കടുത്തുരുത്തി
പായിപ്പാട്
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ
——
പാലാ – 2,5
വൈക്കം – 17
തലയോലപ്പറമ്പ്-2,3,4,7,11, 12,14,15
കങ്ങഴ – 8
മേലുകാവ് – 6
കാഞ്ഞിരപ്പള്ളി – 4
പാറത്തോട് -2,9
കടനാട് – 4
കരൂർ-5
കൊഴുവനാൽ – 8
തീക്കോയി- 1,13
കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽനിന്ന് ഒഴിവാക്കിയ വാർഡുകൾ
————–
വൈക്കം – 6, 15, 16
പാലാ- 9, 21
കടനാട് – 5, 7
മുത്തോലി – 3, 4, 6, 8
കൊഴുവനാൽ – 5
തീക്കോയി-2