Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ പുതിയതായി 2485 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

2466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. പുതിയതായി 9975 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രോഗം ബാധിച്ചവരില്‍ 1210 പുരുഷന്‍മാരും 1018 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 340 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

540 പേര്‍ രോഗമുക്തരായി.12816 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 110111 പേര്‍ കോവിഡ് ബാധിതരായി. 87428 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29765 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

കോട്ടയം-246

 

പാമ്പാടി-165

 

ഏറ്റുമാനൂര്‍-89

 

മുണ്ടക്കയം-86

 

കൂരോപ്പട-79

 

ചങ്ങനാശേരി-65

 

ചിറക്കടവ്-58

 

മാടപ്പള്ളി-57

 

കടുത്തുരുത്തി-55

 

മുത്തോലി-54

 

രാമപുരം-53

 

കറുകച്ചാല്‍-52

 

മണര്‍കാട്-49

 

എലിക്കുളം-48

 

പാലാ, ആര്‍പ്പൂക്കര-45

 

പാറത്തോട്, അതിരമ്പുഴ-42

 

കാഞ്ഞിരപ്പള്ളി, നീണ്ടൂര്‍, വാഴൂര്‍-38

 

മുളക്കുളം-37

 

പുതുപ്പള്ളി-34

 

വാകത്താനം, അയ്മനം, അയര്‍ക്കുന്നം-33

 

കങ്ങഴ, വൈക്കം-32

 

ഞീഴൂര്‍, മീനടം-29

 

കടപ്ലാമറ്റം, തിടനാട്, ഈരാറ്റുപേട്ട-27

 

കുറിച്ചി, വെള്ളൂര്‍, കാണക്കാരി, കരൂര്‍-26

 

വിജയപുരം, പായിപ്പാട്, ഭരണങ്ങാനം-24

 

എരുമേലി, നെടുംകുന്നം, പൂഞ്ഞാര്‍-23

 

വെളിയന്നൂര്‍-22

 

മേലുകാവ്, മാഞ്ഞൂര്‍-21

 

മൂന്നിലവ്, തിരുവാര്‍പ്പ്, കിടങ്ങൂര്‍, അകലക്കുന്നം-20

 

വാഴപ്പള്ളി, ഉഴവൂര്‍-19

 

മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്-18

 

കോരുത്തോട്-16

 

തലയോലപ്പറമ്പ്-14

 

തൃക്കൊടിത്താനം- 13

 

മീനച്ചില്‍, കടനാട്, തീക്കോയി-12

 

പനച്ചിക്കാട്-11

 

ചെമ്പ്, കല്ലറ-10

 

മറവന്തുരുത്ത്,കുറവിലങ്ങാട്, വെള്ളാവൂര്‍, കൂട്ടിക്കല്‍, തലപ്പലം-9

 

പൂഞ്ഞാര്‍ തെക്കേക്കര, മണിമല, തലയാഴം-8

 

കൊഴുവനാല്‍-6

 

ടി.വി പുരം, ഉദയനാപുരം, തലനാട്-5

 

കുമരകം-4

 

വെച്ചൂര്‍-1