കോട്ടയം ജില്ലയിൽ പൊതുജനങ്ങൾക്ക് ഇന്ന് കൊവിഡ് വാക്‌സിനേഷൻ ഇല്ല: വാക്‌സിൻ നൽകുക വിദേശത്തു പോകുന്നവർക്കും മുൻഗണനാപട്ടികയിൽ ഉൾപ്പെട്ടവർക്കും മാത്രം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിൽ ഇന്ന് കൊവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല. ഇന്ന് പൊതുജനങ്ങൾക്ക് വാക്‌സിൻ ഉണ്ടാകില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസറാണ് അറിയിച്ചത്. എന്നാൽ,
covid19.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഇന്ന് വാക്‌സിനേഷൻ കേന്ദ്രം അനുവദിക്കപ്പെട്ട മുൻഗണനാ വിഭാഗത്തിലുള്ളവർക്കും വിദേശത്തു പോകേണ്ടവർക്കും വാക്‌സിൻ നൽകും.
Third Eye News Live
0