കോട്ടയം അതിരമ്പുഴയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു

കോട്ടയം അതിരമ്പുഴയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: എംഎൽഎ ഡിസാസ്റ്റർ മാനേജ്‍മെന്റ് ടീമിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച് മരിച്ച കോട്ടയം അതിരമ്പുഴ സ്വദേശിനിയുടെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group