കോട്ടയം ജില്ലയിൽ മൂന്ന് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കോട്ടയം ജില്ലയിൽ മൂന്ന് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – 21, തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് – 2, മീനടം -9 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 58 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ – 14

2.കോട്ടയം – 9, 14, 35, 43, 48, 20, 25, 26,15,47, 32,

3. ഈരാറ്റുപേട്ട – 2,4, 11, 26, 20, 22, 27, 21

ഗ്രാമപഞ്ചായത്തുകള്‍
=======

4.ആര്‍പ്പൂക്കര-1

5.മുണ്ടക്കയം -6, 8

6.മീനടം-6,9

7.കുമരകം – 7,14,15

8.കിടങ്ങൂര്‍ – 2,15

9.അയര്‍ക്കുന്നം – 7

10. വെച്ചൂര്‍ – 13, 4

11. കൂരോപ്പട – 5, 8, 11, 15

12. കടപ്ലാമറ്റം – 3, 13,8

13. തിരുവാര്‍പ്പ് – 2

14. എരുമേലി- 12, 20, 23, 3, 4

15.മാടപ്പള്ളി – 13

16. പാമ്പാടി -8, 14, 10

17. മണിമല-7

18. കൂട്ടിക്കല്‍-1

19. കുറിച്ചി – 1

20. ഉഴവൂർ – 8

21.പുതുപ്പള്ളി – 4

22.വെള്ളാവൂർ – 10

23.തലയാഴം – 11

24. തൃക്കൊടിത്താനം – 2