Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കോൺഗ്ര സിൽ താഴേത്തട്ടു മുതലുള്ള സം ഘടനാ പ്രശ്നനങ്ങൾ പഠിക്കാൻ ക്ലസ്‌റ്ററുകൾ തിരിച്ച് കെപിസി സി. ജില്ലകളെ അഞ്ചു ക്ലസ്‌റ്ററുകളാക്കി തിരിച്ച് മുതിർന്ന നേതാക്ക ളെയും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാ രെയും ചുമതലയേൽപ്പിക്കും.

സം ഘടനാ പ്രശ്നങ്ങൾ പഠിച്ച് 20 ദിവ സത്തിനകം കെപിസിസിക്കു റി പ്പോർട്ട് നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടനാ നടപടികളും അഴിച്ചുപണികളുമുണ്ടാകും. ചിലയിടങ്ങളിൽ ഡിസിസി പ്രസിഡന്റുമാരെ മാറ്റി മറ്റു ചിലർക്ക് ചുമതല നല്കാനും സാധ്യതയുണ്ട്. ഇന്നലെ ച്ചേർന്ന കെപിസിസി നേതൃ യോഗത്തിന്റേതാണു തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഒരുക്ക ങ്ങൾക്കായി ജൂലൈ 15നും 16നും വയനാട്ടിൽ നേതൃ ക്യാംപ് സംഘടി പ്പിക്കും. എഐസിസി നേതാക്കൾ. കെപിസിസി ഭാരവാഹികൾ, ഡിസി സി പ്രസിഡന്റുമാർ, രാഷ്ട്രീയകാ ര്യ സമിതി അംഗങ്ങൾ, എംപിമാർ, എം.എൽഎമാർ, കെപിസിസി നിർവാഹക സമിതിയംഗങ്ങൾ, പോ ഷക സംഘടനകളുടെ പ്രസിഡൻ് മാർ എന്നിവർ പങ്കെടുക്കും

വാർഡ് വിഭജനത്തിനും അവലോകനത്തി നുമായി സംസ്‌ഥാന, ജില്ലാതല സമിതികൾക്കു രൂപം നൽകും. തൃശൂരിലെ പരാജയം അന്വേഷി ക്കാൻ കെപിസിസി ചുമതലപ്പെ ടുത്തിയ സമിതിയോട് ആല ത്തൂർ മണ്ഡലത്തിലെ തോൽവിയും അന്വേഷിക്കാൻ നിർദേശിച്ചു.

സംസ്‌ഥാന സർക്കാരിന്റെ സാ മ്പത്തിക പ്രതിസന്ധി തദ്ദേശ സ്ഥാപനങ്ങളുടെ മുകളിൽ
കെട്ടിവയ്ക്കുന്നതിനെതിരെ
പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.

രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതൃസ്‌ഥാനം ഏറ്റെ ടുക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. വയനാട് ഉപതിര ഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയു ഒടെ സ്ഥാനാർഥിത്വം യോഗം സ്വ ഗതം ചെയ്‌തു, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർ ഗെ: സോണിയ ഗാന്ധി, രാഹുൽ ഗാന്ധി. വേണുഗോപാൽ എന്നിവരെ കെപിസിസി അഭിനന്ദിച്ചു.

കെപിസിസി പ്രസിഡന്റ് കെ. സു ധാകരന്റെ അധ്യക്ഷതയിൽ ചേർ ന്ന യോഗത്തിൽ എഐസിസി ജന റൽ സെക്രട്ടറിമാരായ കെ.സി.വേ ണുഗോപാൽ, ദീപ ദാസ്‌മുൻഷി പ്രതിപക്ഷ നേതാവ് വി.ഡി.സതീ ശൻ, പ്രവർത്തക സമിതിയംഗങ്ങ ളായ രമേൾ ചെന്നിത്തല, കൊടി ക്കുന്നിൽ സുരേഷ്, തുടങ്ങിയ വർ പ്രസംഗിച്ചു.