
സ്വന്തം ലേഖകൻ
കോട്ടയം: വിമാനത്തിൽവെച്ച് മുഖ്യമന്ത്രിയ്ക്കെതിരെ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച കോട്ടയം കുമാരനെല്ലൂരിൽ സി.പി.എം പ്രകടനം നടത്തി. പ്രകടനത്തിൽ കുമാരനല്ലൂരിലെ കോൺഗ്രസിന്റെ സ്മൃതി മണ്ഡലം തകർത്തു.
കുമാരനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപത്ത് കോൺഗ്രസ് സ്ഥാപിച്ചിരുന്ന സ്മൃതി മണ്ഡപം തകർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവസ്ഥലത്ത് സംഘർഷാവസ്ഥ നിലനില്ക്കുന്നതിനാൽ പൊലീസ് സംഘം സ്ഥലത്ത് എത്തി.









