കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കു മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സഹായം വിതരണം ചെയ്തു

കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കു മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സഹായം വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സഹായം വിതരണം ചെയ്തു.

നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് എം.എ സലിം, ജനറൽ സെക്രട്ടറി ബിനോ ജോസഫ്, കൺവീനർ സൈനുദീൻ എന്നിവർ ചേർന്നാണ് സഹായം കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group