കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടി മീരാഭായ് ചാനു July 30, 2022 WhatsAppFacebookXLinkedin Spread the loveകോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വർണം നേടിയത്. റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു വെള്ളി മെഡൽ നേടിയിരുന്നു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR ആരാധകരെ ശാന്തരാകുവിന്‍;ബ്രസീലിന് ആശ്വാസമായി സൂപ്പർ താരം നെയ്മർ കളിക്കളത്തിലേക്ക്; സ്കോട്ട്ലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കും വീണ്ടും ആ മഞ്ഞക്കടലിരമ്പം; മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ ഹെയ്തിയെ തകര്‍ത്തു; ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുമായി ബ്രസീല്‍ ഒന്നാമത് 2027 ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബാറ്റിംഗ് പരിശീലകനായി യുവരാജ് സിംഗ് ചുമതല ഏറ്റെടുത്തേക്കും; റിഷഭ് പന്തിനെ തിരിച്ചെത്തിക്കാന്‍ ആലോചന ജൊനാഥൻ ഡേവിഡിന്റെ ഹാട്രിക്; ഫിഫ ലോകകപ്പില്‍ ഖത്തറിനെ തകര്‍ത്തെറിഞ്ഞ് കാനഡയുടെ ഗോള്‍വര്‍ഷം; ജയം എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് ഫിറ്റ്നെസ് വീണ്ടെടുക്കാനായില്ല; ഫിഫ ലോകകപ്പില്‍ ബ്രസീലിന്റെ രണ്ടാം മല്‍സരത്തിലും നെയ്മര്‍ കളിക്കില്ല ലോകകപ്പിലും ബയേണ്‍ തിളക്കം; ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മാൻ ഓഫ് ദി മാച്ച് നേട്ടവുമായി മൈക്കിള്‍ ഒലീസെ, ഹാരി കെയ്ൻ, ലൂയിസ് ഡിയാസ്