വാണിജ്യ പാചക വാതകത്തിന്റെ വില കുറച്ചു; സിലിണ്ടറിന് 70.50 രൂപ കുറഞ്ഞു; ഗാർഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില കുറഞ്ഞു.
70.50 രൂപയാണ് സിലിണ്ടറിന് കുറഞ്ഞത്.
മുൻപ് 1756 രൂപ ആയിരുന്നു കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ നിരക്ക്. ഇപ്പോഴിത് 1685.50 രൂപയായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയില്‍ കുറവില്ല.
Third Eye News Live
0