
ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു വിരമിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സര്‍വീസില്‍നിന്ന് വിരമിച്ചു. മെയ് 31 ന് വൈകിട്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന് അദ്ദേഹം ചുമതല കൈമാറി.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അതിഥി തൊഴിലാളികളുടെ മടക്കയാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു ചുമതല കൈമാറ്റം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Third Eye News Live
0