play-sharp-fill
കോയമ്പത്തൂർ അപകടം: മരിച്ചവരിൽ നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടോ; തേർഡ് ഐ ന്യൂസ് ലൈവിൽ പരിശോധിക്കാം

കോയമ്പത്തൂർ അപകടം: മരിച്ചവരിൽ നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടോ; തേർഡ് ഐ ന്യൂസ് ലൈവിൽ പരിശോധിക്കാം

സ്വന്തം ലേഖകൻ

കോട്ടയം: കോയമ്പത്തൂരിൽ ബസിടിച്ച് മരിച്ചവരിലോ പരിക്കേറ്റവരിലോ , ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടോ എന്ന് തേർഡ് ഐ ന്യൂസ് ലൈവ് വഴി പരിശോധിക്കാം. അവിനാശിയിൽ അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങൾ റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരം തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിടുന്നു.


ബാംഗ്ലൂർ മുതൽ എറണാകുളം വരെ 25 യാത്രക്കാരുണ്ടായിരുന്നു. ഇവർ 8,44,45,46,40,43,32,34,22,24,41,33,27,28,4,14,18,3,29,10,1,19,20,6,2 എന്നീ സീറ്റ് നമ്പരുകളിലാണ് ഇരുന്നത്. ബാംഗ്ലൂർ മുതൽ പാലക്കാട് വരെ നാലു പേരാണ് ഉണ്ടായിരുന്നത്. 7,9,13,26 സീറ്റുകളിലാണ് ഇവർ ഇരുന്നത്. ബാംഗ്ലൂർ മുതൽ തൃശ്ശൂർ – 19 യാത്രക്കാർ 42,12,15,16,36,48,21,47,11,38,30,39,5,35,17,37,25,31,23 സീറ്റുകളിലാണ് ഇരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1.ഐശ്വര്യ – എറണാകുളം
2.ഗോപിക ടി.ജി. – എറണാകുളം
3.കരിഷ്മ കെ. – എറണാകുളം
4.പ്രവീൺ എം.വി – എറണാകുളം
5.നസീഫ് മുഹമ്മദ് – തൃശ്ശൂർ
6.എംസി മാത്യു- എറണാകുളം
7.സന്തോഷ് കുമാർ.കെ – പാലക്കാട്

8.തങ്കച്ചൻ കെ.എ- എറണാകുളം
9.രാഗേഷ് – പാലക്കാട്
10.ആർ.ദേവി ദുർഗ – എറണാകുളം
11.ജോഫി പോൾ.സി- തൃശ്ശൂർ
12.അലൻ സണ്ണി- തൃശ്ശൂർ
13.പ്രതീഷ് കുമാർ- പാലക്കാട്
14.സനൂപ് – എറണാകുളം
15.റോസിലി – തൃശ്ശൂർ

16.സോന സണ്ണി – തൃശ്ശൂർ
17.കിരൺ കുമാർ എം.എസ്- തൃശ്ശൂർ
18.മാനസി മണികണ്ഠൻ- എറണാകുളം
19.ജോർദിൻ പി സേവ്യർ – എറണാകുളം
20.അനു മത്തായി – എറണാകുളം
21.ഹനീഷ് – തൃശ്ശൂർ
22.ജിസ്മോൻ ഷാജു – എറണാകുളം
23.മധുസൂദന വർമ – തൃശ്ശൂർ
24.ആൻ മേരി – എറണാകുളം

25.അനു കെവി – തൃശ്ശൂർ
26.ശിവകുമാർ – പാലക്കാട്
27.ബിൻസി ഇഗ്നി – എറണാകുളം
28.ഇഗ്നി റാഫേൽ -എറണാകുളം
29.ബിനു ബൈജു – എറണാകുളം
30.യേശുദാസ് കെ.ഡി – തൃശ്ശൂർ
31.ജിജേഷ് മോഹൻദാസ് – തൃശ്ശൂർ

32.ശിവശങ്കർ.പി – എറണാകുളം
33.ജെമിൻ ജോർജ് ജോസ് – എറണാകുളം
34.ജോസ്കുട്ടി ജോസ് – എറണാകുളം
35.അജയ് സന്തോഷ് – തൃശ്ശൂർ
36.തോംസൺ ഡേവിസ് – തൃശ്ശൂർ
37.രാമചന്ദ്രൻ- തൃശ്ശൂർ
38.മാരിയപ്പൻ – തൃശ്ശൂർ

39.ഇഗ്നേഷ്യസ് തോമസ് – തൃശ്ശൂർ
40.റാസി സേട്ട് – എറണാകുളം
41.അലെൻ ചാൾസ് – എറണാകുളം
42.വിനോദ് – തൃശ്ശൂർ
43എസ്.എ.മാലവാഡ്- എറണാകുളം
44.നിബിൻ ബേബി – എറണാകുളം
45.ഡേമന്സി റബേറ – എറണാകുളം
46.ക്രിസ്റ്റോ ചിറക്കേക്കാരൻ – എറണാകുളം
47.അഖിൽ – തൃശ്ശൂർ
48.ശ്രീലക്ഷ്മി മേനോൻ – തൃശ്ശൂർ