കുളത്തില്‍ കുളിക്കാനിറങ്ങി ; പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു ; ക്ഷേത്രക്കുളത്തിലായിരുന്നു അപകടം

കുളത്തില്‍ കുളിക്കാനിറങ്ങി ; പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു ; ക്ഷേത്രക്കുളത്തിലായിരുന്നു അപകടം

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കൃഷ്ണപുരം സ്വദേശി ബിജുവിന്റെ മകന്‍ അഭിഷേക് (16) ആണ് മരിച്ചത്. കായംകുളം ദേവികുളങ്ങര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം.

കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥി. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ കുളത്തില്‍ മുങ്ങി മൃതദേഹം പുറത്തെടുത്തു.