Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം:ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ല ശിശു സംരക്ഷണ യൂണിറ്റ് കോട്ടയം സംഘടിപ്പിച്ച ലഹരി വിരുദ്ധ വാക്കതോൺ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്ത് ലഹരി വിരുദ്ധ സന്ദേശം നൽകി.

ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിന്ദു എം. ആർ (ജില്ലാ ശിശു സംരക്ഷണ ഓഫീസർ)  എൻ. സുനന്ദ (മെമ്പർ ബാലാവകാശ സംരക്ഷണ കമ്മീഷൻ) ജെബിൻ ലോലിത സെയിൻ (ജില്ലാ വനിതാ ശിശു വികസന ഓഫീസർ) തുടങ്ങിയവരും പങ്കെടുത്തു. ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്നും തുടങ്ങിയ വാക്കതോൺ തിരുനക്കര മൈതാനത്ത് സമാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group