
ചേർത്തല: ചേർത്തലയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
വെള്ളിയാകുളം മുകുന്ദപുരം സോമൻ നായരാണ് മരിച്ചത്
ചേർത്തല കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് കിഴക്ക് വശത്ത് രാവിലെ പത്തരയോടെയാണ് അപകടം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഭാഗത്ത് നിന്ന് ചേർത്തലയിലേയ്ക്ക് വന്ന സ്വകാര്യ ബസാണ് ഇടിച്ചത്
ബസ് തലയിലൂടെ കയറിയിറങ്ങി സോമൻ നായർ തൽക്ഷണം മരിച്ചു







