play-sharp-fill
കുമരകം തുണ്ടിയിൽ ചിന്നമ്മ ജോർജ്ജ് (89)നിര്യാതയായി.

കുമരകം തുണ്ടിയിൽ ചിന്നമ്മ ജോർജ്ജ് (89)നിര്യാതയായി.

 

കുമരകം : (വാർഡ് – 4) തുണ്ടിയിൽ ചിന്നമ്മ ജോർജ്ജ് (89) നിര്യാതയായി.

പരേത കൂടല്ലൂർ അറയ്ക്കൽകുന്നേൽ കുടുംബാഗമാണ്

മക്കൾ: സിറിയക് ജോർജ് (യു.എസ്.എ),
പരേതനായ റോയ് (പ്ലാന്റേഷൻ കരിംകുന്നം).
അച്ചാമ്മ ബേബി (കരിംകുന്നം)
മിനി സാബു (കുമരകം )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: ലീലാമ്മ , സെലിൻ, ബേബി, സാബു.

സംസ്ക്കാരം ഇന്ന് ( ബുധൻ -17.07.2024) ഉച്ച കഴിഞ്ഞു 2.30 ന് കരിംങ്കുന്നം തൊടുപുഴ സെന്റ്.അഗസ്റ്റിൻ പള്ളിയിൽ