play-sharp-fill
ചങ്ങനാശ്ശേരി കളിയ്ക്കവടക്കതില്‍ കുഞ്ഞുബീവി നിര്യാതയായി

ചങ്ങനാശ്ശേരി കളിയ്ക്കവടക്കതില്‍ കുഞ്ഞുബീവി നിര്യാതയായി

ചങ്ങനാശേരി: ഐസിഇഒ ജംഗ്ഷനില്‍ അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം കളിയ്ക്കവടക്കതില്‍ കെ.എ. നൂഹുക്കണ്ണിന്റെ ഭാര്യ കുഞ്ഞുബീവി(68) നിര്യാതയായി. ഖബറടക്കം നാളെ(11. 03. 23 ശനിയാഴ്ച) ഉച്ചയ്ക്ക് 12.30 ന് കവല മയ്യത്താങ്കര തൈക്കാവില്‍.

മക്കള്‍: കെ.എന്‍ മുഹമ്മദ് സിയാ(മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം), നുസീറാ ബീവി, കെ.എന്‍ മുഹമ്മദ് സാജിദ് (മിനാ സ്റ്റോഴ്‌സ്). മരുമക്കള്‍: പി.കെ.സുനില്‍ (അണിയറ), സെലീനബീവി, നെസി സാജിദ്‌