Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ കാർ ഇടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാർ യാത്രികരായ മിത്രക്കരി സ്വദേശികൾക്കാണ് പരിക്കേറ്റത്.

എ.സി റോഡിൽ ഒന്നാം പാലത്തിനു സമീപമായിരുന്നു അപകടം.പെരുന്ന ഭാഗത്ത് നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.