video
play-sharp-fill

മെൽബൺ ഏകദിനം: ധോണി മുന്നിൽ നിന്നു നയിച്ചു ഇന്ത്യയ്ക്ക് ഉജ്വല വിജയം; ടെസ്റ്റിനു പിന്നാലെ ഓസ്‌ട്രേലിയയിൽ പരമ്പര നേട്ടവും

സ്‌പോട്‌സ് ഡെസ്‌ക് മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ മഹേദ്രസിംഗ് ധോണിയുടെ ചിറകിലേറി ഇന്ത്യയ്ക്ക് ഉജ്വല വിജയം. നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റിന്റെ ഉജ്വല വിജയവുമായി ഇന്ത്യ ഏകദിന പരമ്പരയും നേടി. ടെസ്റ്റിനു പിന്നാലെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയിൽ ഏകദിന […]

റഷ്യയിലെ ലോകകപ്പ് വേദിയിൽ പാറിപ്പറന്ന് ഇന്ത്യൻ പതാക; റഷ്യക്കാരുടെ ഇന്ത്യൻ സ്‌നേഹത്തിൽ അമ്പരന്ന് എബിയും സുഹൃത്തുക്കളും

റഷ്യയിലെ ലോകകകപ്പ് വേദിയിൽ നിന്നും ലോകകപ്പ് വിശേഷങ്ങൾ പങ്കു വച്ച് കോട്ടയം ഇമേജ് ഡയറക്ടർ എബി അലക്സ് ഏബ്രഹാം ഒട്ടേറെ കായിക മൽസരങ്ങൾ നേരിട്ടു കണ്ടിട്ടുണ്ടെങ്കിലും ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ ബ്രസീലിന്റെ ഒരു കളി നേരിട്ടുകാണുക എന്നതു വലിയ ഒരാഗ്രഹമായിരുന്നു. റഷ്യയിൽ […]

റഷ്യകാത്തിരിക്കുന്നത് പൊട്ടിത്തെറിക്കും പോരാട്ടങ്ങൾ: പ്രീക്വാർട്ടറിൽ സൂപ്പർതാരങ്ങൾ നേർക്കുനേർ; അത്ഭുതങ്ങൾ സംഭവിച്ചാൽ കാത്തിരിക്കുന്നത് സ്വപ്‌ന സെമി

സ്‌പോട്‌സ് ഡെസ്‌ക് മോസ്‌കോ: കൊലകൊമ്പൻമാരെ പിടിച്ചു കെട്ടിയും, അടിച്ചു വീഴ്ത്തിയും കരുത്തുകാട്ടിയ ചെറുമീനുകൾ തലഉയർത്തി നിൽക്കുന്ന റഷ്യയിൽ ഇനി വരാനിരിക്കുന്നത് സ്വപ്ന പോരാട്ടങ്ങൾ. ജൂൺ 30 ന് ആരംഭിക്കുന്ന പ്രീക്വാർട്ടർ മത്സരങ്ങൾ മുതൽ റഷ്യയിലെ പച്ചപ്പുൽ മൈതാനങ്ങളിൽ സൂപ്പർ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്. […]

സമനില ഉത്തരവാദി താൻ തന്നെ: പക്ഷേ, തിരിച്ചു വരും: മെസി

സ്‌പോട്‌സ് ലേഖകൻ മോസ്‌കോ: ആദ്യ മത്സരത്തിൽ തോൽവിയോളം പോന്നൊരു സമനില നേടിയ ശേഷം മെസി കടുത്ത നിരാശയിൽ.ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ വേദനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പെനാല്‍റ്റി എടുത്തിരുന്നുവെങ്കില്‍ […]

മെസി മഹാരാജാവ് ഇന്നിറങ്ങുന്നു; ലക്ഷ്യം കൈവിട്ട ലോകകിരീടം

സ്‌പോട്‌സ് ഡെസ്‌ക് മോസ്‌കോ: നാലു വർഷം മുൻപ് മരക്കാനയിലെ പച്ചപ്പുൽ മൈതാനത്ത് വിരൽതുമ്പിൽ നിന്നും ചിതറിവീണുടഞ്ഞ ലോകകപ്പ് എന്ന സ്വപ്‌നം ബ്യൂണസ് ഐറിസിലെത്തിക്കാൻ മെസിമഹാരാജാവും സംഘവും ജൂൺ 16 ശനിയാഴ്ച കളത്തിലിറങ്ങുന്നു. ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐസ് ലൻഡാണ് അർജന്റീനയുടെ […]

ഇന്ന് തീപാറുന്ന പോരാട്ടം: പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍

ഇന്ന് കളത്തില്‍ തീപാറുമെന്നതില്‍ സംശയമില്ല. റഷ്യന്‍ ഫുട്‌ബോള്‍ വേള്‍ഡ് കപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. പോര്‍ച്ചുഗലും സ്‌പെയിനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആദ്യാവസാനം വരെ ആവേശകരമായ കളിയാകും ഇന്ന് നടക്കുക. കിരീട പ്രതീക്ഷയുള്ള പോര്‍ച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടുമ്പോള്‍ […]

ചെമ്പടത്താളത്തിൽ സൗദി തവിടുപൊടി..!

സ്‌പോട്‌സ് ഡെസ്‌ക് ചെമ്പടയുടെ കുതിരക്കുളമ്പടിക്കു ചുവട്ടിൽ സൗദി തവിടുപൊടിയായി. പോരാട്ടവീര്യത്തിന്റെ ഉജ്വലമാതൃക കാട്ടിത്തന്ന സൗദി പടയാളികൾ റഷ്യയിലെ മൈതാനത്ത് പക്ഷേ, സ്വന്തം ഭരണാധികാരിയുടെ മുന്നിൽ തല കുനിച്ചു നിന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനെ സാക്ഷിയാക്കി എണ്ണം പറഞ്ഞ് അഞ്ചു മിസൈലുകൾ […]

ധവാന് സെഞ്ചുറി: ഇത് റെക്കോഡ് നേട്ടം

ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി ശിഖര്‍ ധവാന്‍. 91 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ ധവാന്‍ അതിവേഗത്തിലാണ് സ്‌കോറിംഗ് നടത്തിയത്. അഫ്ഗാന്‍ സ്പിന്നര്‍മാരായ റഷീദ് ഖാനെ തിരഞ്ഞുപിടിച്ച് […]

റഷ്യന്‍ വിപ്ലവത്തിന് ഇന്ന് കാഹളം മുഴങ്ങും: ചങ്കിടുപ്പോടെ ആരാധകര്‍

റഷ്യ: കമ്യൂണിസ്റ്റ് വിപ്ലവം നടന്ന മണ്ണില്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറുടെയും നേതൃത്വത്തില്‍ ഫുട്‌ബോള്‍ വിപ്ലവത്തിന് കാഹളം മുഴങ്ങും. കമ്മ്യൂണിസ്റ്റ് സമര പോരാളികള്‍ക്ക് ഒപ്പം നാട്ടുകാര്‍ അണിനിരന്ന പോലെ ഫുട്‌ബോള്‍ താരരാജാക്കന്മാര്‍ക്കൊപ്പം ഇനി ലോകം മുഴുവന്‍ അണിനിരക്കും. തങ്ങളുടെ ഇഷ്ടതാരങ്ങള്‍ എതിരാളിയെ […]

നൈജീരിയയെ ഭയക്കണം: മെസി

റഷ്യ: ഫുഡ്‌ബോള്‍ മാന്ത്രികന്‍ മെസിക്ക് ഭയമാണ് നൈജീരിയയെ.ലോകകപ്പില്‍ നൈജീരിയക്കെതിരായ മത്സരം എളുപ്പമാവില്ലെന്ന് മെസി തുറന്നു പറഞ്ഞു. താരത്തിന്റെ ഈ ഭയപ്പാട് മെസി ആരാധകരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണ് അര്‍ജന്റീനയും നൈജീരിയയും തമ്മില്‍. അതെ സമയം ലോകകപ്പില്‍ ഇതിനു മുന്‍പ് […]