video
play-sharp-fill

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു: ബ്രസീൽ സൂപ്പർ താരം നെയ്മറിനെതിരെ പരാതി

സ്‌പോട്‌സ് ഡെസ്‌ക് പാരിസ്: ഇൻസ്റ്റ്ഗ്രാമിൽ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി ബ്രസീൽ സൂപ്പർതാരം നെയ്മറിനെതിരെ പൊലീസിൽ പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. മെയ് 15 നാണ് സംഭവം ഉണ്ടായതെന്നാണ് […]

പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് തകർത്ത് വെസ്റ്റ് ഇൻഡീസിന് തകർപ്പൻ തുടക്കം; ക്രിസ് ഗെയിലിന് പരിക്കെന്ന് സൂചന

സ്‌പോട്‌സ് ഡെസ്‌ക് നോട്ടിംങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിൽ 27 ഓവറും ഏഴു വിക്കറ്റും ബാക്കി നിൽക്കെ വിൻഡിസ് പാക്കിസ്ഥാനെ കെട്ടി കെട്ടിച്ചു. വിൻഡീസിന്റെ ബൗളിംഗ് മികവും ക്രിസ്‌ഗെയിലിന്റെ ബാറ്റിംഗ് വെടിക്കെട്ടും കണ്ട മത്സരത്തിൽ അനായാസമായിരുന്നു വിജയം. ആദ്യം ബാറ്റ് ചെയ്ത […]

ലോകകപ്പിലെ ആദ്യ മത്സരത്തിൽ നാണംകെട്ട് പാക്കിസ്ഥാൻ: വൻ ബാറ്റിംങ് തകർച്ച; വാലറ്റത്തിന്റെ മികവിൽ കഷ്ടിച്ച് നൂറ് കടന്നു

സ്വന്തം ലേഖകൻ നോട്ടിംങ്ഹാം: ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് പേസ് പടയ്ക്ക് മുന്നിൽ നാണം കെട്ട് പാക്കിസ്ഥാൻ. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന്റെ ഏഴു ബാസ്റ്റ്‌സ്മാൻമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വിൻഡീസ് തീരുമാനം ശരിവച്ച് ബൗളർമാർ മികച്ച […]

ലോകകപ്പ് ക്രിക്കറ്റിന് ആവേശത്തുടക്കം: ആദ്യ വിക്കറ്റ് ഇമ്രാൻ താഹിറിന്; ആദ്യ റൺ ജോ റൂട്ടിന്; ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുന്നു

സ്‌പോട്‌സ് ഡെസ്‌ക് ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിന് ഇംഗ്ലണ്ടിലെ ഓവൽ സ്‌റ്റേഡിയത്തിൽ തുടക്കമായി. ആദ്യ മത്സരത്തിൽ ആതിത്ഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ഏഴ്്ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റണ്ണാണ് ഇംഗ്ലണ്ടിന്റെ നഷ്ടം. ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറിനാണ് ലോകകപ്പിലെ […]

അമേരിക്കൻ ക്രിക്കറ്റിന് ആത്മവിശ്വാസവുമായി ശിവാനി ഭായ്

സ്പോട്സ് ഡെസ്ക് വാഷിംങ്ങ്ടൺ: അഭിനയം മാത്രമല്ല, ശിവാനിക്ക് ക്രിക്കറ്റും ജീവനാണ് അഭിനയം മാത്രമല്ല ക്രിക്കറ്റും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ശിവാനി ഭായ്. ബാറ്റ് അണിഞ്ഞ്  കളിക്കാനിറങ്ങുന്നില്ല, പകരം നല്ല കളിക്കാരെ കണ്ടെത്തി അമേരിക്കൻ ക്രിക്കറ്റിന് ജീവശ്വാസം നൽകുകയാണ് ശിവാനിയിടെ ദൗത്യം. അഭിനയത്തിന് അൽപ്പം […]

സെൽഫ് ഗോളിൽ ബാഴ്‌സ: റോണോ ഗോളിൽ സമനില പിടിച്ച് യുവന്റസ്; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് തുടക്കം

സ്വന്തം ലേഖകൻ മാഡ്രിഡ്: ചാമ്പൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ബാഴ്സലോണ. പന്ത്രണ്ടാം മിനിറ്റിൽ ലൂക്ക്‌ഷോ അടിച്ച സെൽഫ് ഗോളാണ് ബാഴ്സയ്ക്ക് നേട്ടമായത്. ലയണൽ മെസിയുടെ ക്രോസിൽ നിന്നുള്ള സുവാരസിന്റെ ഹെഡർ യുണൈറ്റഡ് താരം ലൂക്ക്ഷാ […]

എ.ലീഗിലും ഒത്തുകളി..! ചെന്നൈ മിനർവ മത്സരം സംശയ നിഴലിൽ

സ്‌പോട്‌സ് ഡെസ്‌ക് ന്യൂഡൽഹി: കച്ചവടവൽക്കരിക്കപ്പെട്ട ഫുട്‌ബോൾ കാലത്ത് പണത്തിന്റെ അതിപ്രസരം ഇന്ത്യൻ ഫുട്‌ബോൾ ലോകത്തും പിടിമുരുക്കുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച ഐലീഗിലും ഇക്കുറി ഒത്തു കളി ആരോപണം ഉയർന്നതോടെയാണ് ഇതു കൂടുതൽ വ്യക്തമായിരിക്കുന്നത്. മിനേർവ പഞ്ചാബും ചെന്നൈ സിറ്റിയും ഒത്തുകളിച്ചെന്നും മിനേർവ […]

ഇന്ത്യ – ഓസ്‌ട്രേലിയ നാലാം ഏകദിനം ഞായറാഴ്ച: പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; ഒപ്പമെത്താൻ ഓസീസ്

സ്വന്തം ലേഖകൻ മൊഹാലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ഏകദിനം ഞായറാഴ്ച മൊഹാലിയിൽ നടക്കും. പരമ്ബരയിൽ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാനാകും. അതേസമയം ഇന്ത്യക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് ഓസീസ്. നായകൻ വിരാട് കോഹ്ലി ഒഴികെയുള്ള മുൻ നിര ബാറ്റ്സ്മാൻമാർ […]

ലെസ്റ്ററിനെ ചാമ്പ്യന്മാരാക്കിയ സൂപ്പർ കോച്ച് ഇനി ഇറ്റാലിയൻ ലീഗിൽ

സ്പോട്സ് ഡെസ്ക് റോം: ലെസ്റ്റർ സിറ്റിയെ അപ്രതീക്ഷിത ചാമ്പ്യന്മാരാക്കിയ സൂപ്പർ കോച്ച് ഇനി ഇറ്റാലിയൻ ലീഗിലേയ്ക്ക്. മുന്‍ ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ക്ലൗഡിയോ റാനിയേരി യാന് ഇറ്റാലിയന്‍ ലീഗില്‍ തിരിച്ചെത്തിയത് . ഒരിക്കല്‍ കൂടി ഇറ്റാലിയന്‍ ക്ലബ് റോമയെ പരിശീലിപ്പിക്കാനാണ് റാനിയേരി […]

മെസി മിന്നിക്കത്തി: പിന്നിൽ നിന്ന ബാഴ്‌സയെ മുന്നിലെത്തിച്ച് ഹാട്രിക്ക് മെസി

സ്വന്തം ലേഖകൻ ന്യൂക്യാമ്പ്: പിന്നിൽ നിന്ന ബാഴ്‌സയെ അൻപതാം ഹാട്രിക്കിലൂടെ മുന്നിലെത്തിച്ച് മെസി മിന്നിക്കത്തിയ മത്സരത്തിൽ ബാഴ്‌സയ്ക്ക് ഉജ്വല വിജയം. രണ്ട് തവണ പിന്നിൽ നിന്ന മത്സരത്തിൽ 4-2 നാണ് ബാഴ്‌സ ജയം പിടിച്ചെടുത്തത്. സൂപ്പർ താരം ലയണൽ മെസിയുടെ തകർപ്പൻ […]