ബോക്‌സിങ്ങില്‍ മെഡലുറപ്പിച്ച് ഇന്ത്യ: നീതു ഘന്‍ഘാസ് സെമിയില്‍
ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ 15-ാം മെഡൽ ഉറപ്പിച്ച് ഇന്ത്യ. വനിതാ ബോക്സിംഗ് ഇനത്തിൽ ഇന്ത്യയുടെ നീതു ഘാൻഗസ് സെമിയിൽ പ്രവേശിച്ചതോടെയാണ് ഇന്ത്യ വീണ്ടും മെഡൽനേട്ടം ഉറപ്പായത്. വനിതകളുടെ 48 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര അയര്‍ലന്‍ഡിന്റെ നിക്കോള്‍ ക്ലൈഡിയെയാണ് […]