video
play-sharp-fill

ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത! റിലയൻസ് ജിയോ അൺലിമിറ്റഡ് ഓഫർ 2025 മെയ് 25 വരെ നീട്ടി

മുംബൈ: ക്രിക്കറ്റ് ആരാധകർക്കുള്ള അൺലിമിറ്റഡ് ഓഫറിന്‍റെ പരിധി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ വീണ്ടും വർധിപ്പിച്ചു. ഐപിഎല്ലിനുള്ള പ്രത്യേക ജിയോ അൺലിമിറ്റഡ് ഓഫർ മെയ് 25 വരെയാണ് നീട്ടിയത്. ഐപിഎൽ ടൂർണമെന്‍റ് ആരംഭിക്കുന്നതിന് മുമ്പ് മാർച്ച് 17-നാണ് ജിയോ […]

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി പുതിയ ഓഫർ അവതരിപ്പിച്ചു; ബി‌എസ്‌എൻ‌എല്ലിന്‍റെ മദേഴ്‌സ് ഡേ ഓഫർ, 2 റീചാർജ് പ്ലാനുകൾക്ക് അധിക വാലിഡിറ്റി

തിരുവനന്തപുരം: ബി‌എസ്‌എൻ‌എൽ തങ്ങളുടെ വരിക്കാർക്കായി പുതിയ ഓഫറുകൾ അവതരിപ്പിച്ചു. മാതൃദിനത്തോടനുബന്ധിച്ചാണ് ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത്. ഈ വർഷം മെയ് 11നാണ് മാതൃദിനം ആഘോഷിക്കുന്നത്. പരിമിതമായ കാലയളവിലേക്ക് രണ്ട് റീചാർജ് പ്ലാനുകൾക്കൊപ്പം അധിക വാലിഡിറ്റിയും ഈ ഓഫറുകളിലൂടെ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. 1499 […]

സാംസങ് ഗാലക്‌സി എസ്24 പ്ലസ് ഫോണിന് 50,000 രൂപ വിലക്കുറവ്; എങ്ങനെ വന്‍ ഓഫറില്‍ വാങ്ങാമെന്നറിയാം

ദില്ലി: ഏകദേശം ഒരു ലക്ഷം രൂപ വിലയുള്ള ഒരു ഹൈ-എൻഡ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എസ്24 പ്ലസ്. ഈ സ്മാർട്ട്‌ഫോണിൽ ശക്തമായ ഒരു പ്രോസസർ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ആകർഷകമായ ക്യാമറ സജ്ജീകരണവുമുണ്ട്. എന്നാൽ ഉയർന്ന വില കാരണം ഈ ഫോൺ പലർക്കും വാങ്ങാൻ […]

സ്പാം കോളുകൾ കൊണ്ട് മടുത്തവരാകും നമ്മളിൽ പലരും ; എങ്കിൽ വിഷമിക്കേണ്ട..! ഒറ്റ ക്ലിക്കിൽ സ്പാം കോളുകൾ ബ്ലോക്ക് ചെയ്യാം

തിരുവനന്തപുരം: ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണുകൾ അത്യാവശ്യമാണ്. ജോലി മുതൽ വിനോദം വരെ എല്ലാം സ്മാർട്ട്‌ഫോണുകളിലൂടെയാണ് സംഭവിക്കുന്നത്. എന്നാൽ സ്പാം കോളുകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ദൈനംദിന തലവേദനയാണ്. ലോണുകൾ, ഇൻഷുറൻസ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്ന സ്പാം കോളുകൾ […]

എഐ 18 മാസത്തിനുള്ളിൽ നിങ്ങളുടെ ജോലി ഏറ്റെടുക്കും! ഈ ജോലിക്കാർക്ക് സക്കർബർഗിന്‍റെ വലിയ മുന്നറിയിപ്പ്

നിങ്ങൾ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണോ? എങ്കിൽ, ഭാവിയിൽ നിങ്ങളുടെ ജോലിക്ക് പകരം വയ്ക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉണ്ടാകുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഈ മാറ്റത്തിന് സാധ്യമായ ഒരു സമയപരിധി മെറ്റ ഉടമ മാർക്ക് സക്കർബർഗ് അടുത്തിടെ പങ്കുവെച്ചു. അടുത്ത […]

ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍ വാങ്ങാനിരിക്കുന്നവരെ തേടി വിവോ; വൈ19 5ജി അവതരിപ്പിച്ചു; 10,499 രൂപയിലാണ് വിവോ വൈ19 5ജി ഇന്ത്യയില്‍ ആരംഭിക്കുന്നത്

ദില്ലി: വിവോയുടെ ഏറ്റവും പുതിയ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണായ വിവോ വൈ19 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഒക്റ്റാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്‌സെറ്റ്, 5500 എംഎഎച്ച് കരുത്തുള്ള ബാറ്ററി, 6.74 ഇഞ്ച് 90 ഹെര്‍ട്‌സ് സ്ക്രീന്‍, ഐപിഎല്‍ 64 റേറ്റിംഗ് എന്നിവ സഹിതമാണ് […]

ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനയിലേക്ക് ചോർത്തി എന്നാരോപണം; ടിക് ടോക്കിന് 507കോടി രൂപ പിഴ; ഉപയോക്താക്കളുടെ സ്വകാര്യതയെ അപകടത്തിലാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

ഡബ്ലിൻ: ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ടിക് ടോക്കിന് 600 മില്യൺ ഡോളർ (ഏകദേശം 507 കോടി രൂപ) പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. അയർലൻഡിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) നടത്തിയ നാല് വർഷത്തെ അന്വേഷണത്തിൽ ടിക് ടോക്ക് യൂറോപ്യൻ ഉപയോക്താക്കളുടെ […]

ആപ്പിൾ വാച്ച് എസ്ഇ 3 വലിയ ഡിസ്പ്ലേയും പുതിയ ഡിസൈനുമായി എത്തിയേക്കും

കാലിഫോര്‍ണിയ: 2020-ലാണ് ആപ്പിൾ ആദ്യമായി ആപ്പിൾ വാച്ച് എസ്ഇ അവതരിപ്പിച്ചത്. താങ്ങാനാവുന്ന വിലയിൽ ഒരു ആപ്പിൾ വാച്ച് കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. 2022-ൽ പുറത്തിറക്കിയ ആപ്പിൾ വാച്ച് എസ്ഇ 2, 1.57 ഇഞ്ച്, 1.73 ഇഞ്ച് വലുപ്പ ഓപ്ഷനുകളുമായി ഇതേ രീതി പിന്തുടർന്നു. […]

ചോദ്യങ്ങള്‍ ചോദിക്കാം, ചിത്രങ്ങള്‍ നിര്‍മ്മിക്കാം; പെർപ്ലെക്സിറ്റി എഐ ഇപ്പോൾ വാട്സ്ആപ്പിലും, ഉപയോഗം എളുപ്പം

ദില്ലി: ജനപ്രിയ എഐ അധിഷ്ഠിത ചാറ്റ് ടൂളായ പെർപ്ലെക്സിറ്റി എഐ ഇനി വാട‌്‌സ്ആപ്പ് വഴി നേരിട്ട് ഉപയോഗിക്കാം. പെർപ്ലെക്സിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. ടെലിഗ്രാമിൽ “askplexbot” എന്ന പേരിൽ ആക്‌സസ് ചെയ്യാവുന്ന ഈ […]

ഡാറ്റ ഓഫർ ഉണ്ടെങ്കിലും ഫ്രീ വൈഫൈ കിട്ടുന്ന അ‌വസരങ്ങളിലെല്ലാം ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഫ്രീ വൈഫൈ കിട്ടിയാൽ ചാടിക്കേറി കണക്ട് ചെയ്യരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങൾ മൂലം ഇന്‍റർനെറ്റ് ലഭ്യമല്ലാത്ത അ‌വസരങ്ങളിലും നിശ്ചിത ഡാറ്റ പരിധി പിന്നിട്ട അ‌വസരങ്ങളിലും ഉൾപ്പെടെ പബ്ലിക് വൈഫൈ സേവനങ്ങൾ നിരവധി പേർക്ക് രക്ഷയാകാറുണ്ട്. എന്നാൽ സൗജന്യമായി കിട്ടുന്ന വൈഫൈകളിലേക്ക് പെട്ടെന്ന് കണക്ട് ചെയ്യും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സുരക്ഷയ്ക്ക് […]