നിപ : രണ്ട് നഴ്‌സുമാർ ഉൾപ്പെടെ നാലുപേർ കൂടി നിരീഷണത്തിൽ,ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരം
സ്വന്തംലേഖിക എറണാകുളം : പനിബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നാലു പേർ കൂടി നിരീക്ഷണത്തിലെന്ന് അരോഗ്യമന്ത്രി കെ കെ ശൈലജ് അറിയിച്ചു. നിലവിൽ നിപ സ്ഥിരീകരിച്ച പറവൂർ സ്വദേശിയായ യുവാവിനെ […]