video
play-sharp-fill

ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളിയായി ആം ആദ്മി പാർട്ടി; തൂക്കുപാലം തകർന്ന് ദുരന്തം ഉണ്ടായ മോർബിയിയിലെ വിധി ശ്രദ്ധേയമാകും

സ്വന്തം ലേഖകൻ ഗുജറാത്ത് : ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗർ നോർത്ത്, തൂക്കുപാലം തകർന്ന് ദുരന്തം ഉണ്ടായ മോർബി എന്നിങ്ങനെ ശ്രദ്ധേയമായ മത്സരം […]

മിണ്ടാതിരിക്കാന്‍ ഇത് കിന്‍ഡര്‍ ഗാര്‍ഡനൊന്നുമല്ലല്ലോ..! കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആരോടും അമര്‍ഷമില്ലെന്ന് ഡോ.ശശി തരൂര്‍ എംപി; തരൂരിനൊപ്പം വേദി പങ്കിടാതെ ഓണ്‍ലൈന്‍ ആയി പരിപാടിയില്‍ പങ്കെടുക്കാനൊരുങ്ങി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

സ്വന്തം ലേഖകൻ കോട്ടയം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആരോടും അമര്‍ഷമില്ലെന്ന് ഡോ.ശശി തരൂര്‍ എംപി. തനിക്ക് ആരുമായും അമര്‍ഷമില്ല. ‘ഇന്നത്തെ പരിപാടിയില്‍ കെപിസിസി പ്രസിഡന്റ് വരുന്നില്ലെന്നാണ് അറിഞ്ഞത്. അദ്ദേഹത്തിന് ചില അസൗകര്യങ്ങളുണ്ട്. അതെല്ലാം മാറട്ടെ. സൂമില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. പരിപാടിയുടെ സംഘാടകര്‍ ഞാനല്ല. […]

‘ശബരീനാഥൻ മാനേജ്മെൻ്റ് ക്വാട്ടയിലൂടെ വന്ന നേതാവ്, പോസ്റ്റർ ഒട്ടിച്ച് നേതാവായവരുടെ കഷ്ടപ്പാട് മനസിലാകില്ല’; വിമർശനവുമായി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി.

മാനേജ്‌മെന്റ് ക്വാട്ടയിൽ നേതാവായ കെ എസ് ശബരീനാഥന് പോസ്റ്റർ ഒട്ടിച്ചു നേതാവാകുന്നവരുടെ കഷ്ടപ്പാടുകൾ മനസിലാകില്ലെന്ന് വിമർശനം. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശബരീനാഥനെതിരെ രൂക്ഷ വിമർശനമുണ്ടായത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് […]

“വിളിച്ചു പറയാതെ പരിപാടി നടത്താൻ പറ്റുവോ.. അത് പിന്നെ ഓരോരോ കീഴ് വഴക്കങ്ങൾ ആകുമ്പോ..!” ഒരു ടാറ്റ കമ്പനി ജീവനക്കാരനിൽ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരിനാഥൻ; യൂത്ത് കോൺഗ്രസ് പരിപാടികൾ നേതൃത്വവുമായി ആലോചിക്കണം; യൂത്ത് കോൺഗ്രസ് അടിയന്തര കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് പാലായിൽ; ശശി തരൂരിനെ ക്ഷണിച്ചതിനെ ചൊല്ലി കോട്ടയത്ത് കോൺഗ്രസിൽ കലഹം തുടരുന്നതിനിടെ ശബരീനാഥനെതിരെ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്

സ്വന്തം ലേഖകൻ കോട്ടയം: ശശി തരൂരിനെ ക്ഷണിച്ചതിനെ ചൊല്ലി കോട്ടയത്ത് കോൺഗ്രസിൽ കലഹം തുടരുന്നതിനിടെ ശബരീനാഥനെതിരെ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. ഒരു ടാറ്റ കമ്പനി ജീവനക്കാരനിൽ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരിനാഥനെന്ന് പറഞ്ഞ സുരേഷ് ശബരീനാഥന് അറിവ് […]

ഈ പോക്ക് അപകടകരമാണ്; അത് അംഗീകരിക്കാനാകില്ല; വിഭാഗീയ പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ പോരാട്ടം അംഗീകരിക്കാനാകില്ലെന്നും വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയമല്ല വേണ്ടതെന്നും മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഭാഗീയത ആരുടെ ഭാഗത്തായാലും ശരിയല്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന ഏത് മൂവ്‌മെന്റിനെയും പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ”ഇത്തരം നീക്കം ഉണ്ടാകാന്‍ പാടില്ല. […]

തെലങ്കാന ഓപ്പറേഷന്‍ ലോട്ടസ് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്; നടപടി ചോദ്യം ചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെ; തുഷാര്‍, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്ന ആരോപണത്തിലുറച്ച് കെ ചന്ദ്രശേഖര റാവു

സ്വന്തം ലേഖകന്‍ ഹൈദരാബാദ്: തെലങ്കാന ഓപ്പറേഷന്‍ ലോട്ടസ് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്. എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറാണ് തുഷാര്‍. ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള […]

ഷാഫി പറമ്പില്‍ നിരപരാധിയാണ്, ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്ച്ച് വച്ചവര്‍..! ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഡാലോചനയെന്ന് കെ.മുരളീധരന്‍ എംപി

സ്വന്തം ലേഖകന്‍ കോഴിക്കോട്: ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് കെ മുരളീധരന്‍ എംപി. തരൂരിനെ വിലക്കേണ്ടതില്ല. വിലക്കിയതിനാല്‍ വലിയ വാര്‍ത്ത പ്രാധാന്യം കിട്ടി. ഷാഫി പറമ്പില്‍ നിരപരാധിയാണ്. ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. […]

സംസ്ഥാനത്തെ കോൺഗ്രസിൽ ‘നവയുഗ’ഗ്രൂപ്പിന് തരൂർ സംഘം. ശശി തരൂർ എം.പി പുതിയ അങ്കത്തിനിറങ്ങിയത് എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നേടിയ പൊതുപിന്തുണയെ തുറുപ്പുചീട്ടാക്കി, സംസ്ഥാന കോൺഗ്രസ്രാഷ്ട്രീയം ചൂടുപിടിക്കുന്നു.

എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നേടിയ പൊതുപിന്തുണയെ തുറുപ്പുചീട്ടാക്കി ശശി തരൂർ എം.പി പുതിയ അങ്കത്തിനിറങ്ങിയത് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. തരൂരിനെ മുന്നിൽ നിറുത്തിയാൽ കോൺഗ്രസിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കിട്ടുമെന്ന് വാദിച്ചാണ് അദ്ദേഹത്തോടൊപ്പമുള്ള കോൺഗ്രസിലെ രണ്ടാംനിര നേതാക്കൾ പുതിയ സമവാക്യത്തിന് ശ്രമമാരംഭിച്ചിരിക്കുന്നത്. […]

‘കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ല’; തരൂർ വിഷയത്തിൽ ഡി.സി.സി പ്രസിഡന്റിനെ തള്ളി എം.കെ രാഘവൻ.കോഴിക്കോട്ടെ ശശി തരൂരിന്റെ പരിപാടിയിലുടക്കി കോൺഗ്രസിലെ പുതിയ പ്രതിസന്ധി.

ശശി തരൂർ വിഷയത്തിൽ ഡി.സി.സി പ്രസിഡന്റിനെ തള്ളി എം.കെ രാഘവന്റെ പ്രസം​ഗം. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും യൂത്ത്കോൺഗ്രസ് ജില്ലാകമ്മിറ്റി തരൂരിന്റെ പരിപാടി റദ്ദാക്കിയത് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി അധ്യക്ഷനോട് കാര്യങ്ങൾ പറഞ്ഞിരുന്നു. ഇത് […]

കളിക്കുന്നത് സെന്റർ ഫോർവേഡ് ആയി, ചുവപ്പു കാർഡ് തരാൻ അമ്പയർ ഇറങ്ങിയിട്ടില്ല’;ഒളിയമ്പുമായി ശശി തരൂർ.രാഷ്ട്രീയവും സ്‌പോർട്‌സ്മാൻ സ്പിരിറ്റിൽ കാണുന്നുവെന്ന് കമന്റ്.

രാഷ്ട്രീയവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണുന്നുവെന്ന് ശശി തരൂര്‍. ചുവപ്പു കാര്‍ഡ് തരാന്‍ അമ്പയര്‍ ഇറങ്ങിയിട്ടില്ല. എല്ലാ കളികളിലും താന്‍ സെന്റര്‍ ഫോര്‍വേഡ് പോലെയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്റ്റാര്‍ ക്യാമ്പെയ്‌നര്‍മാരുടെ ലിസ്റ്റ് ഇറങ്ങിയപ്പോള്‍ തന്റെ പേര് ഉണ്ടായിരുന്നില്ല. […]