ഹോൺ അടിച്ചതിന് മന്ത്രിയുടെ കാറിൽ കൊട്ടിയ ബൈക്ക് യാത്രികനെ പോലീസ് പൊക്കി
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹോൺ അടിച്ചെന്നാരോപിച്ച് മന്ത്രി ജി.ആർ.അനിലിന്റെ ഔദ്യോഗിക വാഹനത്തിൽ അടിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയമ്പലം കനകനഗർ സ്വദേശി സൈനുദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പി.എം.ജി ജംഗ്ഷനിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഹോൺ മുഴക്കിയതിൽ […]