video
play-sharp-fill

ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, നവകേരള നിർമ്മിതിയിൽ പങ്കാളികളാവുക; എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ

സ്വന്തം ലേഖകൻ കോട്ടയംഃ കൂടുതൽ മികച്ച നാടാക്കി നമ്മുടെ നാടിനെ മാറ്റുന്ന നവകേരള നിർമ്മിതിയിൽ സർക്കാർ ജീവനക്കാരുടെ സജീവപങ്കാളിത്തം ഉറപ്പാക്കുന്നതിനും സിവിൽ സർവീസിനെ ജനോന്മുഖമാക്കുന്നതിനും എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തു. വിവിധ കേന്ദ്രങ്ങളിൽ വിർച്വലായി ചേർന്ന യോഗത്തിൽ സംസ്ഥാന […]

നെടുങ്കണ്ടത്ത് ആർഎസ്എസ് ശാഖാ കാര്യവാഹകിന് വെട്ടേറ്റു; ആക്രമണം നടത്തിയത് മൂന്ന് ബൈക്കുകളിലെത്തിയ സംഘം; ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടം തോവാളപ്പടിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് തോവാളപ്പടി ശാഖാ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. […]

പെരുമാറ്റത്തിൽ അസ്വാഭാവികത; ചോദിച്ചപ്പോൾ ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടന്നും, ജീവിതം അവസാനിപ്പിക്കാൻ എത്തിയതെന്നും മറുപടി; പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപെട്ടത് അരൂർ സ്വദേശിയായ ഗൃഹനാഥൻ

സ്വന്തം ലേഖകൻ പനങ്ങാട്: ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടാതായതിനാൽ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഗൃഹനാഥൻ രക്ഷപെട്ടത് പ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം. പാലം കടക്കുന്നതിനിടെ ഒരാൾ പാലത്തിന് മുകളിൽ ഫുട്പാത്തിൽ നിൽക്കുന്നതും കണ്ടു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പ്രസാദ്, […]

കോട്ടയത്ത് 673 പേര്‍ക്കു കൂടി കോവിഡ്; 670 പേര്‍ക്കും രോ​ഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കം മുഖേന; ടെസ്റ്റ് പോസിറ്റിവിറ്റി 11.78

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 673 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 670 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 5710 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. […]

സംസ്ഥാനത്തെ എല്ലാ കടകളും ഒൻപതാം തീയതി മുതൽ തുറക്കും; തീരുമാനം സർക്കാരിന് ആവശ്യത്തിന് സമയം കൊടുത്തതിനു ശേഷം; സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനം; വ്യാപാരി വ്യവസായി ഏകോപന സമിതി

സ്വന്തം ലേഖകൻ കാേഴിക്കോട്: സംസ്ഥാനത്തെ എല്ലാ കടകളും ഒൻപതാം തീയതി മുതൽ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദീൻ. തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. സർക്കാരിന് ആവശ്യത്തിന് സമയം കൊടുത്തതിനു ശേഷമാണ് തീരുമാനം എടുത്തത്. വ്യാപാരികൾക്ക് സംസ്ഥാന സർക്കാർ […]

സം​സ്ഥാ​ന​ത്തെ റേ​ഷ​ൻവ്യാ​പാ​രി​ക​ൾ പ​ട്ടി​ണി സ​മ​ര​ത്തി​ലേ​ക്ക്; സമരം ഓ​ണ​ത്തി​ന്

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​ട്ടി​ണി സ​മ​ര​ത്തി​ലേ​ക്ക്. ഓ​ണ​ത്തി​ന് സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത​തി​ലെ ക​മ്മി​ഷ​ൻ വൈ​കു​ന്ന​താ​ണ് സ​മ​ര​ത്തി​ന് കാ​ര​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ‌‌​ൻ അ​റി​യി​ച്ചു. ഓ​ണ​ത്തി​ന് പ​ട്ടി​ണി സ​മ​രം ന​ട​ത്തും. എ​ന്നാ​ൽ […]

‘വാക്സിനെടുത്ത ശേഷം ചിക്കൻ കഴിച്ച് രണ്ട് പേർ മരണപ്പെട്ടു; കൊവിഡ് വാക്സിൻ എടുത്തവരും, എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ല; വാക്സിൻ എടുത്തവർ 14 ദിവസം സ്വന്തം വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കാവൂ’; വ്യാജപ്രചരണം ആരോഗ്യ വകുപ്പ് പ്രതിനിധിയുടെ പേരിൽ; നടപടിയുമായി പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ: കൊവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടിയുമായി പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെയാണ് വാർത്ത പ്രചരിക്കുന്നത്. കൊവിഡ് വാക്സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്നായിരുന്നു വ്യാജ പ്രചാരണം. വാക്സിനെടുത്ത ശേഷം ചിക്കൻ കഴിച്ച് രണ്ട് […]

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേസ്; ബി​.ജെ.​പി​ക്കെ​തി​രെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി; ബി​ജെ​പി തി​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചോയെന്ന് പ​രി​ശോ​ധി​ക്ക​ണം

സ്വന്തം ലേഖകൻ തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ ബി​.ജെ.​പി​ക്കെ​തി​രെ പൊലീ​സ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. ബി​ജെ​പി തി​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ചോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ചെ​ല​വ​ഴി​ച്ച​ത് 41.4 കോ​ടി രൂ​പ​യാ​ണ്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. പ​ണം […]

ഇ​നി​യും റാ​ങ്ക് പ​ട്ടി​ക നീ​ട്ടു​ക അ​പ്രാ​യോ​ഗി​കം, മു​ൻ​പ് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​രു​ന്നു; ഉ​ചി​ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ ഇ​നി നീ​ട്ടാ​നാ​വി​ല്ല; എ​ൽ.​ജി​.എ​സ് റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ഉത്തരവിനെതിരെ അ​പ്പീലുമായി പി​.എ​സ്‍​.സി

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ജി​.എ​സ് റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീലുമായി പി​.എ​സ്‍​.സി ഹൈ​ക്കോ​ട​തി​യി​ൽ. ഹ​ർ​ജി ചൊ​വ്വാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. ഇ​നി​യും റാ​ങ്ക് പ​ട്ടി​ക നീ​ട്ടു​ക അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും മു​ൻ​പ് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​രു​ന്നു​വെ​ന്നും പി​എ​സ്‌​സി ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. […]

റോബിൻ വടക്കുംചേരിയുടെ ഹർജി തള്ളി സുപ്രീംകോടതി; വിവാഹക്കാര്യത്തില്‍ ഇരുവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാം; റോബിനെ വിവാഹം കഴിക്കണമെന്ന ഇരയുടെ ആവശ്യവും കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊട്ടിയൂർ പീഡന കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന മുൻ വൈദികൻ റോബിൻ വടക്കുംചേരിയുടെ ഹർജി സുപ്രീംകോടതി തള്ളി. റോബിനെ വിവാഹം കഴിക്കണമെന്ന ഇരയുടെ ആവശ്യവും കോടതി നിരാകരിച്ചു. വിവാഹക്കാര്യത്തില്‍ ഇരുവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും […]