video
play-sharp-fill

കോട്ടയം ജില്ലയില്‍ 570 പേര്‍ക്ക് കോവിഡ്; 365 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 570 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 557 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 13 പേര്‍ രോഗബാധിതരായി. 365 പേര്‍ രോഗമുക്തരായി. 4857 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 237 […]

ചിക്കന്റെ വിലയെചൊല്ലി തർക്കം; ഇതരസംസ്ഥാന തൊഴിലാളിക്ക് മർദ്ദനം

കുട്ടനാട്: രാമങ്കരിയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് മര്‍ദ്ദനം. ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനാണ് മര്‍ദ്ദനമേറ്റത്. കോഴിയിറച്ചിയുടെ വിലയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. എസി റോഡ് കരാര്‍ ജീവനക്കാരനാണ് തൊഴിലാളിയെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. സംഭവം നടന്ന് […]

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു: രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മലയോര മേഖലയിലുള്ളവർക്ക് ജാഗ്രത നിർദ്ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച്‌ തീവ്ര ന്യൂനമര്‍ദ്ദമായി മാറി. അറബികടലിലെ ന്യൂനമര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബികടലിലാണ് സ്ഥിതി ചെയ്യുന്നത്. തീവ്ര ന്യൂനമര്‍ദ്ദം […]

മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച്‌ എട്ടു വയസ്സുകാരിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത സംഭവം; പിങ്ക് പൊലീസിനെതിരെ എട്ടു വയസ്സുകാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി: ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ നഷ്ടപരിഹാരം

സ്വന്തം ലേഖിക കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച്‌ പരസ്യവിചാരണയ്‌ക്കിരയായ എട്ടു വയസ്സുകാരി പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നഷ്ട പരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. […]

മകളെ ചുരിദാറിന്റെ ഷാൾ കൊണ്ട് ശരീരത്തിൽ ബന്ധിപ്പിച്ച ശേഷം അമ്മ കിണറ്റിൽച്ചാടി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സ്വന്തം ലേഖകൻ പത്തനാപുരം: പട്ടാഴിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽച്ചാടി. വടക്കേക്കര ചെളിക്കുഴി പടിഞ്ഞാറെവിളയിൽ സാംസി ഭവനിൽ സാംസിയാണ് മകൾ അന്നയെയും എടുത്ത് കിണറ്റിൽച്ചാടിയത്. സാംസിയെയും കുഞ്ഞിനെയും പിന്നീട് നാട്ടുകാർ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. […]

ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് സൗകര്യം എരുമേലിയിൽ ആരംഭിച്ചു; ബുക്കിങ് കൗണ്ടർ അഡീ.എസ് പി എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ എരുമേലി: ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് സൗകര്യം എരുമേലിയിൽ ആരംഭിച്ചു. ബുക്കിങ് കൗണ്ടർ അഡീ.എസ് പി എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പുതിയ സംവിധാനത്തിലൂടെ മുൻകൂർ അനുമതിയില്ലാതെ അയ്യപ്പൻമാർക്ക് ദർശനത്തിനെത്താനാകും. 10 കേന്ദ്രങ്ങളിലാണ് സ്പോട്ട് ബുക്കിങിന് സൗകര്യം […]

കിടങ്ങൂരിൽ റിട്ട ഹെഡ്മാസ്റ്ററെ തടഞ്ഞ് നിർത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ; പ്രതികൾ സ്ഥിരം ക്രിമിനലുകൾ; നാടിനെ നടുക്കിയ കേസിലെ പ്രതികളെ 24 മണിക്കൂറിനകം അകത്താക്കി കിടങ്ങൂർ പൊലീസ്

സ്വന്തം ലേഖകൻ കിടങ്ങൂർ: കിടങ്ങൂരിൽ റിട്ട ഹെഡ്മാസ്റ്ററെ തടഞ്ഞ് നിർത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. റിട്ട: ഹെഡ്മാസ്റ്റർ ശൗര്യം കുഴിയിൽ വീട്ടിൽ ജോസഫ് കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി കിടങ്ങൂർ സർവീസ് കോപ്പറേറ്റീവ് ബാങ്കിലും എസ് ബി ഐ […]

കരിയിലക്കുഴിയിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞ് മരിച്ച സംഭവം; അമ്മയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

സ്വന്തം ലേഖകൻ ചാത്തന്നൂർ∙ കല്ലുവാതുക്കലിൽ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. 55 പേജുള്ള കുറ്റപത്രം പരവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതയിലാണു സമർപ്പിച്ചത്. നവജാത ശിശുവിന്റെ അമ്മ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ […]

കേസില്ല …! ഒബ്ജക്ഷൻ പറയരുത് സർ; ഞങ്ങൾ ഇവിടെ കിടന്നോട്ടെ; കോട്ടയം സബ് കോടതി വരാന്തയിൽ പട്ടി പെറ്റു കിടക്കുന്നു; ഭരണസിരാകേന്ദ്രത്തിൽ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും സുഖം

സ്വന്തം ലേഖകൻ കേസുമായി ബന്ധപ്പെട്ട് വന്നതല്ല സാർ. ഞങ്ങൾക്ക് കിടപ്പാടമില്ല. അതു കൊണ്ട് ഇവിടെ കൂടിയെന്ന് മാത്രം. സംഭവിച്ചുപോയതാണ്. അറസ്റ്റ് ചെയ്യരുത്. കോട്ടയത്തെ സബ് കോടതി വരാന്തയിൽ പെറ്റ് കിടക്കുന്ന നായ കൗതുകമാകുന്നു. കോടതിയിലെത്തുന്നവർക്ക് ശല്യമാകാതെയാണ് അമ്മയും കുഞ്ഞുങ്ങളും കഴിയുന്നത്. വരാന്തയിൽ […]

അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന കോട്ടയത്തെ ജിയോളജി വകുപ്പിൽ മാറ്റം; ജില്ലാ ജിയോളജി ഓഫിസറുടെ കസേര തെറിച്ചു; ഓഫിസറെ ട്രാൻസ്ഫർ ചെയ്തത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ജിയോളജിസ്റ്റ് അഴിമതിക്കാരനെന്ന് നിരന്തരമായി വാർത്ത എഴുതിയത് തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ കോട്ടയം: അഴിമതിയിൽ മുങ്ങിക്കുളിച്ച കോട്ടയം ജിയോളജി ഓഫീസിൽ സ്ഥലം മാറ്റം. കെടുകാര്യസ്ഥതയുടെ ഈറ്റില്ലമായ ജില്ലാ ജിയോളജി വകുപ്പിലാണ് സർക്കാർ നടപടി. അഴിമതിക്കേസിൽ വിജിലൻസിന്റെ റിപ്പോർട്ടിൽ കുടുങ്ങിക്കിടക്കുന്ന ജില്ലാ ജിയോളജി ഓഫിസറെ സ്ഥലം മാറ്റി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ ഉടൻ […]