കുട്ടി കരയുന്നുണ്ടെങ്കിലും ധൈര്യത്തിലായിരുന്നു ഇരുന്നത്, വീട്ടിലിടുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്, കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്, കുട്ടി ട്രെയിനില്‍ കയറിയത് തമ്പാനൂരിൽ നിന്നാണെന്നും യാത്രക്കാരി ബബിത; 13കാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണായകമായത് യാത്രക്കാരി എടുത്ത ഫോട്ടോ
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കുട്ടി തമിഴ്നാട്ടിലുണ്ടാകുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. ട്രെയിനില്‍ വെച്ച് കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോ എടുത്തതെന്ന് യാത്രക്കാരി ബബിത പറഞ്ഞു. ബബിത എടുത്ത […]