വയനാട് ഉരുൾപ്പൊട്ടൽ: ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലെ സംഘം രണ്ട് റിപ്പോർട്ട് സമർപ്പിച്ചു, പുനരധിവാസത്തിന് കണ്ടെത്തിയ 24 സ്ഥലങ്ങളിൽ 12 ഇടങ്ങളിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി, അഞ്ച് സ്ഥലങ്ങൾ ടൗൺഷിപ്പ് നിർമിക്കാൻ ശുപാർശ ചെയ്തു
കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ സംബന്ധിച്ച് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലെ സംഘം രണ്ട് റിപ്പോർട്ട് സമർപ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്തമേഖലയിലെ അപകടസാദ്ധ്യത നിലനിൽക്കുന്ന സ്ഥലങ്ങളും സംബന്ധിച്ചാണ് റിപ്പോർട്ട്. ഇത് ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകി. ജോൺ മത്തായി […]