video
play-sharp-fill

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യ : രാജ്യത്തിന്റെ ചരിത്രത്തിന് തന്നെ ഒരു പുതിയ തുടക്കം കുറിച്ച്കൊണ്ട് ഇത്തവണത്തെ മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഇത്രയും കാലം മതപരവും സംസ്കാരിക പരവുമായ കാരണങ്ങളാൽ ആണ് സൗദി അറേബ്യ മത്സരത്തിൽ നിന്ന് വിട്ട്നിന്നത്.കുറച്ചു […]

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സി ഐ ടി യു സമരം.

തിരുവനന്തപുരം:  ഡ്രൈവിംഗ് ലൈസൻസ് നിയമത്തിൽ പരിഷ്കരണം വരുത്താനുള്ള ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ സി ഐ ടി യു പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിൽ.ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം ഒരുകാരണവശാലും അംഗീകരിക്കുന്നതല്ല എന്ന് സി ഐ ടി യു കടുത്ത ഭാക്ഷയിൽ […]

മൂന്നാർ ആർ എം എസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികൾക്ക് മർദനം.ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്.

ഇടുക്കി : മൂന്നാർ ആർ എം എസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികളെ മർദിച്ചെന്ന പരാതിയിൽ ജീവനക്കാരനെതിരെ പോലീസ് കേസ് എടുത്തു.ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെയാണ് കേസ് എടുത്തത്. ഇത്തരത്തിൽ ആർ എം എസ് ഹോസ്റ്റൽ വിവാദത്തിൽ ആകുന്നത് ഇതാദ്യമായിട്ടല്ല.നാല് വർഷങ്ങൾക്ക് മുൻപ് ഇതേ […]

സമ്മർദം ഏശിയില്ല, കേരള കോൺഗ്രസ്​-എമ്മിന്​ കോട്ടയം മാത്രം

കോ​ട്ട​യം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​റ​ഞ്ഞ​ത്​ ര​ണ്ട്​ സീ​റ്റെ​ങ്കി​ലും വേ​ണ​മെ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്​-​എ​മ്മി​ന്‍റെ സ​മ്മ​ർ​ദം ഫ​ലം​ക​ണ്ടി​ല്ല. കോ​ട്ട​യം മാ​ത്ര​മേ ന​ൽ​കാ​നാ​കൂ​വെ​ന്ന നി​ല​പാ​ട്​ എ​ൽ.​ഡി.​എ​ഫ്​ കൈ​ക്കൊ​ണ്ട​തോ​ടെ നേ​തൃ​ത്വം അ​യ​ഞ്ഞു. സി.​പി.​ഐ​ക്ക്​ നാ​ല്​ സീ​റ്റു​ക​ൾ ന​ൽ​കു​മ്പോ​ൾ ത​ങ്ങ​ൾ​ക്ക്​ കു​റ​ഞ്ഞ​ത്​ ര​ണ്ട്​ സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മാ​ണി […]

അമ്പലപ്പുറത്ത് വീടുകളിൽ വിള്ളൽ; ഭൂചലനമല്ലെന്ന് പ്രാഥമിക നിഗമനം

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര അ​മ്പ​ല​പ്പു​റ​ത്ത് മൂ​ന്ന് വീ​ടു​ക​ളി​ൽ വി​ള്ള​ൽ. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​പ്പു​റം മാ​ങ്ങോ​ട് ര​തീ​ഷ് ഭ​വ​നി​ൽ രാ​ജു, അ​മ്പ​ല​പ്പു​റം കാ​ർ​ത്തി​ക​യി​ൽ ആ​ന​ന്ദ​വ​ല്ലി ഉ​ണ്ണി​ത്താ​ൻ, അ​ഖി​ൽ ഭ​വ​നി​ൽ മോ​ഹ​ന​ൻ പി​ള്ള എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് വി​ള്ള​ൽ സം​ഭ​വി​ച്ച​ത്.   അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളാ​ണ് […]

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂര്‍ത്തും കെടുകാര്യസ്ഥതയും; 57,800 കോടി രൂപ ലഭിക്കാനുണ്ടെന്നത് നുണ: വി.ഡി സതീശന്‍

        തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് വിട്ടുനിന്നതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണം. എന്നിട്ട് അതിനെയെല്ലാം കേന്ദ്ര അവഗണനയാണെന്ന് […]

കോട്ടയത്ത് മറ്റ് യാത്രക്കാർ നോക്കി നിൽക്കെ യുവാവ് ട്രെയിനിൽ നിന്നും ചാടി; ഗുരുതര പരുക്ക്

കോട്ടയം അപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരുക്ക്. കൊല്ലം സ്വദേശി അൻസാർ ഖാനാണ് പരുക്കേറ്റത്. വേണാട് എക്‌സ്പ്രസിൽ നിന്നുമാണ് ഇയാൾ ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു   വാതിലിൽ […]

പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി; ബിലാവലും നവാസ് ശരീഫും നേര്‍ക്കു നേര്‍, സ്വതന്ത്രരായി ഇമ്രാന്റെ സംഘവും; ജനാധിപത്യ ‘നാടക’ത്തില്‍ ജയം ആര്‍ക്ക്

പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി; ബിലാവലും നവാസ് ശരീഫും നേര്‍ക്കു നേര്‍, സ്വതന്ത്രരായി ഇമ്രാന്റെ സംഘവും; ജനാധിപത്യ ‘നാടക’ത്തില്‍ ജയം ആര്‍ക്ക്       ഇസ്‌ലാമാബാദ്: വോട്ടെടുപ്പ് നടക്കുകയും തെരഞ്ഞെടുക്കപ്പെട്ടവര്‍ അധികാരമേറുകയും പിന്നാലെ അട്ടിമറികള്‍ സംഭവിക്കുകയും ചെയ്യുന്ന പാക് ജനാധിപത്യ നാടകത്തില്‍ […]

പ്രവാസി ക്ഷേമത്തിന് സംസ്ഥാന ബജറ്റിൽ ഒന്നുമില്ല; രണ്ട് പദ്ധതികളുടെ വിഹിതം കുറച്ചു, രണ്ടെണ്ണത്തിൽ വർധനവില്ല

തിരുവനന്തപുരം: നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ നാലാം ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല. പ്രവാസികൾക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുൻ വർഷത്തെ അപേക്ഷിച്ച് വർധനവില്ല. എന്നാൽ, രണ്ട് പദ്ധതികളുടെ വിഹിതത്തിൽ സംസ്ഥാന സർക്കാർ കുറവും […]

കെ.എസ്.ആര്‍.ടി.സിക്ക് 128.54 കോടി രൂപ; ബി.എസ് 6 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് 92 കോടി രൂപ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി ഇനത്തില്‍ 128.54 കോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം. കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ ബിഎസ് 6 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിനായി 92 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ […]