video
play-sharp-fill

ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഇരുന്ന് 10 വയസുകാരൻ യാത്ര ചെയ്തത് 100 കിലോമീറ്റർ

ലക്നൗ : മരണം മുന്നിൽ കണ്ട് ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഇരുന്ന് 10 വയസുകാരൻ യാത്ര ചെയ്തത് 100 കിലോമീറ്റർ. ലക്നൗവിലെ രാജാജിപുരം ആലംനഗർ സ്വദേശിയായ അജയ് എന്ന കുട്ടിയാണ് ലക്നൗവില്‍ നിന്ന് പുറപ്പെട്ട ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഇരുന്ന്  ഹർദോയില്‍ […]

സ്വർണ്ണം വാങ്ങാനെന്ന വ്യാജേനെ കൂട്ടത്തോടെ ജ്വല്ലറിയിലെത്തും ശേഷം ജീവനക്കാരുടെ ശ്രദ്ധമാറ്റി കവർച്ച ; ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘം കളമശ്ശേരി പോലീസിൻ്റെ പിടിയിൽ ; സംഘം കൊച്ചിയിലെത്തിയത് വിമാനമാർഗം, പ്രതികൾ ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവർ

എറണാകുളം : ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വരുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘം പോലീസിൻ്റെ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ ഒരു യുവാവും മൂന്ന് യുവതികളുമാണ് പിടിയിലായത്. ഏപ്രിൽ 19 ന് എറണാകുളം കളമശ്ശേരി പൂക്കോട്ട്പടിയിൽ പ്രവർത്തിക്കുന്ന രാജാധാനി ജ്വല്ലറിയിൽ നിന്നും സ്വർണ്ണം […]

സ്ത്രീധനത്തെ ചൊല്ലി തർക്കം ; വൈക്കത്ത് ഭാര്യ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വൈക്കം : ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം മുളവുകാട് ഭാഗത്ത് നാലാംപാട്ട്പറമ്പ് വീട്ടിൽ ജിനേഷ്(40) ആണ് അറസ്റ്റിലായത്. വൈക്കം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഭാര്യ വീട്ടിലെത്തിയ പ്രതി ഭാര്യയെ സ്ത്രീധനത്തിന്റെ […]

അഭിഭാഷകര്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളില്‍ കോടതിയെയും ഇന്ത്യന്‍ ഭരണഘടനയെയും പ്രതിഷ്ഠിക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്.

ഡൽഹി : തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളെക്കുറിച്ചും കോടതി വിധികളെക്കുറിച്ചും അഭിഭാഷകര്‍ അഭിപ്രായപ്രകടനം നടത്തുന്ന പുതിയ പ്രവണത വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാഗ്പൂരില്‍ ഹൈകോടതി ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ കോടതിയുടെ സുപ്രധാന ഉദ്യോഗസ്ഥരാണെന്നും ഞങ്ങളുടെ […]

പ്രളയകാലത്തെ ഹീറോ ജൈസൽ ഇപ്പോൾ സീറോ ആയി മാറിയിരിക്കുന്നു.

മലപ്പുറം : പ്രളയ കാലത്തെ ഹീറോയായി മാറിയ ജൈസലിനെ ഓര്‍മ്മയില്ലേ. 2019ലെ പ്രളയകാലത്തല്ല, 2018ലെ പ്രളയ കാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ കയ്യടി നേടിയത്. കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളോടൊപ്പം രക്ഷാപ്രവര്‍ത്തനം […]

പൂക്കോട് വെറ്റിനറി കോളേജ് സിദ്ധാർത്ഥന്റെ മരണ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ഇന്ന് വയനാട്ടിൽ എത്തും

വയനാട് : പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സി ബി ഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും.ഇന്നുമുതൽ അന്വേഷണം ആരംഭിക്കാൻ ആണ് തീരുമാനം. ആദ്യം കൽപ്പറ്റയിലെ ഡിവൈഎസ്പി ഓഫീസിൽ എത്തി കേസ് വിവരങ്ങൾ […]

കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കുകയില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കുകയില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.എങ്ങും രണ്ടാം സ്ഥാനം പോലും ലഭിക്കുകയില്ല. ആളുകളെ വർഗീയവൽക്കരിച്ചു കൊണ്ടുള്ള രാഷ്ട്രീയം മറ്റു സംസ്ഥാനങ്ങളിൽ നടക്കുമായിരിക്കും.പക്ഷേ എന്നാൽ ഇത് കേരളമാണ്  ഇവിടെ മത രാഷ്ട്രീയമില്ല […]

ഐ പി എൽ ൽ ജയം ഉറപ്പിച്ച മത്സരത്തിൽ അവസാനം നിമിഷം പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങി ഗുജറാത്ത് ടൈറ്റൻസ് .

ഗുജറാത്ത് : ഐ പി എൽ ൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് മൂന്നു വിക്കറ്റിന് ഗുജറാത്ത്‌ ടൈറ്റൻസ് തോൽവി ഏറ്റുവാങ്ങി.അപ്രതീക്ഷിതമായി ടീമിലെത്തിയ ശശാങ്ക് സിങ്ങിന്റെ വെടിക്കെട്ട് ആണ് കളിയുടെ ഗതി മാറ്റിയത്. മുൻ നിര മുഴുവനും തകർന്നടിഞ്ഞ നിമിഷം […]

വിജിലൻസ് റെയ്ഡിൽ കുട്ടനാട്ടിലെ ഷാപ്പിൽ ലൈസൻസ് ഇല്ലാത്ത കള്ള് വില്പന കണ്ടെത്തി

ആലപ്പുഴ : കുട്ടനാട്ടില്‍ കള്ള് ഷാപ്പുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍.പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പിന്റെ മാനേജർ ആയിട്ടുള്ള ബിനോഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ലൈസൻസില്ലാതെ ആയിരുന്നു ഇയാൾ കള്ളിൽ വിൽപ്പന നടത്തിയിരുന്നത്. അളവില്‍ കൂടുതല്‍ കള്ള് […]

പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.

പത്തനംതിട്ട : എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി.ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കളക്ടർക്ക് പരാതി നൽകിയതായി ആന്റോ ആന്റണി അറിയിച്ചു. എത്രയും വേഗം ഉള്ള ഒരു നടപടിയാണ് പ്രതീക്ഷിക്കുന്നത്.സംസ്ഥാനം […]