video
play-sharp-fill

വനിതാ മതിൽ പൊളിഞ്ഞു വെള്ളാപ്പള്ളിയെ തള്ളി പുന്നല ശ്രീകുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വനിതാ മതിൽ പൊളിഞ്ഞുവെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്റെ പരാമർശങ്ങൾക്കെതിരെ കെപിഎംഎസ് ജനറൽ സെക്രട്ടറിയും വനിതാ മതിൽ സംഘാടക സമിതി ജനറൽ കൺവീനറുമായിരുന്ന പുന്നല ശ്രീകുമാർ. വനിതാ മതിൽ പൊളിഞ്ഞുവെന്ന വെളളാപ്പളളിയുടെ പ്രസ്താവന ആശയക്കുഴപ്പം […]

യുഡിഎഫ് തൂത്തുവാരും ഉമ്മൻ ചാണ്ടിയ്ക്ക് എവിടേയും തകർപ്പൻ ജയം ഉറപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ എല്ലാ മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സംസ്ഥാനത്ത് ഏത് മണ്ഡലത്തിൽ മത്സരിച്ചാലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി മത്സരിക്കണമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ […]

വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയെടുക്കും സിസ്റ്റർക്ക് മുന്നറിയിപ്പുമായി സഭ

സ്വന്തം ലേഖകൻ കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ കൂടുതൽ കുറ്റാരോപണങ്ങളുമായി കത്തോലിക്ക സഭ.? സഭയുടെ അനുമതിയില്ലാതെ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽതിയത് ഉൾപ്പെടെ നിരവധി കുറ്റാരോപണങ്ങളാണ് സഭ ചുമത്തിയിരിക്കുന്നത്. സഭാവസ്ത്രം ധരിക്കാതെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് തെറ്റാണെന്നും സഭയുടെ നോട്ടീസിൽ പറയുന്നു. […]

റിപ്പബ്ലിക്ക് ദിന പരേഡ് നാവികസേന; പരേഡിൽ കേരളത്തിലെ പ്രളയം

സ്വന്തം ലേഖകൻ ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ നാവികസേന ഒരുക്കുന്ന പരേഡിൽ കേരളത്തിലെ പ്രളയം . സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് പുറത്തായ കേരളം, ഇക്കുറി നാവികസേനയിലൂടെ രാജ്പഥിൽ സാന്നിധ്യമറിയിക്കും. സംസ്ഥാനത്തെ ദുരിതത്തിലാക്കിയ പ്രളയവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനമാണു നാവികസേനാ പ്രമേയമായി സ്വീകരിച്ചിയ്ക്കുന്നത്. വെള്ളപ്പൊക്കത്തിൽ […]

എക്‌സൈസ് വകുപ്പിൽ ക്രൈബ്രാഞ്ച്; വിഭാഗം രൂപീരിക്കാൻ സർക്കാർ നടപടി തുടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലഹരി കടത്തു കേസുകൾ വർധിക്കുകയാണെന്നും, കേസുകൾ ഫലപ്രദമായി അന്വേഷിക്കാൻ കൈംബ്രാഞ്ച് രൂപീകരിക്കുന്നതിന് ബജറ്റിൽ തുക അനുവദിക്കണമെന്നും എക്‌സൈസ് വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടു. ആവശ്യമായ […]

ഉമ്മൻചാണ്ടി മത്സരിക്കുമെന്ന് മുല്ലപ്പള്ളി

സ്വന്തം ലേഖകൻ ലോക്‌സഭാതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് മു്ല്ലപ്പള്ളി രാമചന്ദ്രൻ. വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൽ യു.ഡി.എല്ലാ സീറ്റിലും വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ എല്ലാ സീറ്റിലും മത്സരിപ്പിക്കാൻ പറ്റിയ ആളാണ് ഉമ്മൻ ചാണ്ടി എന്ന്് മുാല്ലപ്പള്ളി പറഞ്ഞു. […]

പന്നിപ്പനി വഷളായി; അമിത്ഷാ റാലി നടത്താതെ മടങ്ങി: ആളില്ലെന്ന് ആശങ്ക മോദിയുടെ റാലിയും മാറ്റി: ആർഎസ്എസിന് മോദി – അമിത് അച്യുതണ്ട് അനഭിമതരാകുന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി: പന്നിപ്പനിയെ തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതോടെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ ബംഗാളിലെ ബിജെപി റാലി ഉപേക്ഷിച്ച് മടങ്ങി. ആരോഗ്യ സ്ഥിതി ഗുരുതരമായെന്നും, ഇനി റാലികളിൽ പങ്കെടുക്കുന്നത് അപകടമാണെന്നും ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് അമിത്ഷാ ബംഗാളിലെ റാലി ഉപേക്ഷിച്ച് […]

അമ്മാവനെ മരുമകൻ കൊല്ലുമോ ..? ഭയന്ന് വിറച്ച് ബിജു രമേശും കുടുംബവും: പൊലീസ് സംരക്ഷണം തേടി ബിജുവും സഹോദരിയും: കുടുംബ കലഹം ക്രിമിനൽ കേസ് ആയേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാർ കോഴക്കേസിൽ യു ഡി എഫ് സർക്കാരിനെയും കെ.എം മാണിയെയും വട്ടം കറക്കിയ ബാർ ഉടമയും വ്യവസായിയുമായ ബിജു രമേശിന് വീണ്ടും ഊരാക്കുടുക്ക്. ബാർ കോഴക്കേസിന് പിന്നാലെ കുടുംബത്തിലുണ്ടായ കൂട്ടയടിയാണ് ബിജുവിനും സംഘത്തിനും പാരയായിരിക്കുന്നത്. ബിജുവിനെതിരെ വധഭീഷണി […]

മനുഷ്യക്കടത്ത് കേസിൽ നിർണ്ണായക ദൃശ്യങ്ങൾ പോലീസിന്

സ്വന്തം ലേഖകൻ കൊച്ചി: മുനമ്പം മനുഷ്യക്കടത്തു കേസിലെ നിർണായക ദൃശ്യങ്ങൾ പോലീസിന്. മുനമ്പം മനുഷ്യക്കടത്തുകേസുമായി ബന്്ധപ്പെട്ട് കസ്്റ്റഡിയുലുള്ളവരുടെ മൊബൈൽ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. മുനമ്പത്ത് നിന്നും പോകാനായി സംഘം ബോട്ട് അന്വേഷിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ചുള്ള […]

മനുഷ്യക്കടത്ത് കേസിൽ നിർണ്ണായക ദൃശ്യങ്ങൾ പോലീസിന്്

സ്വന്തം ലേഖകൻ കൊച്ചി: മുനമ്പം മനുഷ്യക്കടത്തു കേസിലെ നിർണായക ദൃശ്യങ്ങൾ പോലീസിന്. മുനമ്പം മനുഷ്യക്കടത്തുകേസുമായി ബന്്ധപ്പെട്ട് കസ്്റ്റഡിയുലുള്ളവരുടെ മൊബൈൽ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. മുനമ്പത്ത് നിന്നും പോകാനായി സംഘം ബോട്ട് അന്വേഷിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ചുള്ള […]