കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്കും തിരുവന്തപുരത്തേക്കും വിമാന സർവീസുമായി ഇൻഡിഗോ എയർലൻസ്; ടിക്കറ്റ് നിരക്ക് 1497 രൂപ മാത്രം.
സ്വന്തം ലേഖകൻ മട്ടന്നൂർ: മലയാളികൾക്ക് പ്രത്യേകിച്ച് മലബാറുകാർക്ക് ഏറെ ആഹ്ലാദം പകരുന്ന വാർത്തയാണ് ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വരുന്നത്. ഇവിടെ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിക്കും ഇൻഡിഗോയുടെ സർവീസുകൾ ആരംഭിക്കുകയാണ്. മാർച്ച് 31 മുതൽ സർവീസ് തുടങ്ങുമെന്നാണ് വിവരം. ഇതിനായുള്ള പ്രത്യേക […]