‘ഇവനെയൊക്കെ കണ്ടാല്‍ അറിഞ്ഞൂടെ പൊട്ടനാണെന്ന്’; പലരുടെയും തമാശകള്‍ നമുക്ക് തമാശകളല്ലാത്ത അവസ്ഥ
സ്വന്തംലേഖകൻ കോട്ടയം: ശാരീരികമായ പ്രശ്‌നങ്ങള്‍ മൂലം അപകര്‍ഷത അനുഭവിക്കുകയും മറ്റുള്ളവരുടെ പരിഹാസത്തിലൂടെ ജീവിതത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നവരുടെ ‘സിനിമയാണ് തമാശ. തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന വിനയ് ഫോര്‍ട്ട് ചിത്രത്തെ കുറിച്ച് ബബീറ്റോ തിമോത്തി എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. […]