മനോരമയും മാതൃഭൂമിയും പ്രതിസന്ധിയിലേയ്ക്ക്: മംഗളവും മാധ്യമവും ദീപികയും പൂട്ടലിലേയ്ക്ക്; ചെറുകിട പത്രങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര ബജറ്റ്; ഉത്പാദനം കുറച്ച എച്ച്.എൻ.എല്ലും പത്രങ്ങളെ ചതിക്കുന്നു
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനം എന്നും മാധ്യമങ്ങളുടെ ലോകമാണ്. അക്ഷരങ്ങളുടെ നാടാണ്. എന്നും രാവിലെ പത്രം കണികണ്ട് ഉണരുന്ന നാടായി മലയാളം മാറിക്കഴിഞ്ഞിട്ട് വർഷങ്ങളായി. എന്നാൽ, കേന്ദ്ര സർക്കാരിന്റെ നിയന്ത്രണങ്ങളും ഏറ്റവും ഒടുവിൽ വെള്ളിയാഴ്ച വന്ന ബജറ്റും സംസ്ഥാനത്തെ വൻകിട ഇടത്തരം […]