video
play-sharp-fill

കൊച്ചിയിലും കോട്ടയത്തും നിയമം ലംഘിച്ച് പടുത്തുയർത്തിയത് നിരവധി ഫ്‌ളാറ്റുകൾ ; ഇരുമ്പനത്തുള്ള ഹീര ലൈഫ് സ്റ്റെൽ ഫ്‌ളാറ്റ് നിർമ്മിച്ചത് നിയമങ്ങൾ കാറ്റിൽ പറത്തി ; മരടിന് ശേഷം പൊളിക്കുന്നത് ഹീരയോ ?

സ്വന്തം ലേഖിക കൊച്ചി : കൊച്ചിയിലും കോട്ടയത്തും നിയമം ലംഘിച്ച് പടുത്തുയർത്തിയ ഫ്‌ളാറ്റുകളുടെ എണ്ണം കൂടുന്നു. മരടിലെ ഫ്‌ളാറ്റുകൾക്കു പുറമെ ഇപ്പോൾ നിമലംഘനം കണ്ടെത്തിയിരിക്കുന്നത് വളരെ പ്രമുഖമായ ഒരു ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് . ഹീര ഗ്രൂപ്പിന്റെ തൃപ്പൂണിത്തുറ ഇരുമ്പനത്തുള്ള ഹീര ലൈഫ് […]

ഗുരുവായൂരിൽ ഇന്നും നാളെയും ദർശനത്തിന് നിയന്ത്രണം

സ്വന്തം ലേഖിക ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നും നാളെയും ദർശന നിയന്ത്രണം. ബിംബശുദ്ധി ചടങ്ങുകൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്നും നാളെയും രണ്ടര മണിക്കൂർ ദർശന നിയന്ത്രണം ഏർപ്പെടുത്തുക. ഇന്ന് വൈകീട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി ഒൻപത് വരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് […]

മൂന്നു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ളാറ്റിന് സർക്കാർ നൽകുന്നത് 25 ലക്ഷം നഷ്ടപരിഹാരം..! ജോൺ ബ്രിട്ടാസ് അടക്കമുള്ള കോടീശ്വരൻമാർ ഫ്‌ളാറ്റ് വിട്ടിറങ്ങാൻ സർക്കാരിനു മുന്നിൽ കൈ നീട്ടുമ്പോൾ ഒരു വീടില്ലാതെ കടത്തിണ്ണയിൽ അന്തിയുറങ്ങുന്നത് ജനലക്ഷങ്ങൾ; ഫ്‌ളാറ്റുകൾ വിട്ടിറങ്ങാനുള്ള അവസാന തീയതി വ്യാഴാഴ്ച

സ്വന്തം ലേഖകൻ കൊച്ചി: മൂന്നു ലക്ഷം രൂപ മാത്രം രേഖകളിൽ വില കാണിച്ചിരിക്കുന്ന മരടിലെ ഫ്‌ളാറ്റ് ഒഴിയാൻ ഉടമകൾക്കു സർക്കാർ നൽകുന്നത് 25 ലക്ഷം രൂപ..! സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നും കയ്യിട്ടു വാരിയാണ് ശതകോടീശ്വരൻമാരും, സർക്കാരിനെ പറ്റിച്ചവരുമായ ഫ്‌ളാറ്റ് ഉടമകൾക്ക് പണം […]

ഈ ശബരിമല സീസണും അലമ്പാകും: സ്ത്രീകൾ പ്രവേശിച്ചാൽ ഇക്കുറിയും എതിർക്കും; പ്രഖ്യാപനവുമായി എത്തിയത് കോൺഗ്രസ് നേതാവ്

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സീസൺ ഇക്കുറിയും അലമ്പാകുമെന്ന് ഏതാണ്ട് ഉറപ്പായി. സീസണിൽ പ്രതിഷേധവുമായി എത്തുമെന്ന് ഇത്തവണ പക്ഷേ പ്രഖ്യാപിച്ചിരിക്കുന്നത് കോൺഗ്രസ് നേതാവാണ്. കഴിഞ്ഞ തവണ സ്ത്രീകളെ തടയാൻ ആർഎസ്എസ് സംഘ പരിവാർ പ്രവർത്തകർ എത്തിയതിനു സമാനമായി ഇക്കുറി ഈ കോൺഗ്രസ് […]

പഴയ പൊലീസാണ്: വണ്ടി പരിശോധിച്ചാൽ വിവരമറിയും; റിട്ട പൊലീസുകാരന്റെ വണ്ടി പരിശോധിച്ച എസ്.ഐ തെറിച്ചു

സ്വന്തം ലേഖകൻ കൊല്ലം: പഴയ പൊലീസുകാരനാണ് , അതുകൊണ്ടു തന്നെ എന്റെ വണ്ടി പരിശോധിക്കേണ്ട കാര്യമില്ല. വാഹന പരിശോധനയ്ക്കിടെ എത്തിയ റിട്ട പൊലീസ് ഉദ്യോഗസ്ഥന്റെ നിലപാട് ഇതായിരുന്നു. കർശനമായും വണ്ടി പരിശോധിച്ച ശേഷം മാത്രം വിട്ട എസ്.ഐ സ്‌റ്റേഷനിലെത്തിയപ്പോൾ കാത്തിരുന്നത് സ്ഥലം […]

ദിവസവും കഴിക്കുന്നത് സ്‌കോച്ച് വിസ്‌കി: കിടപ്പറയിൽ പുതിയ പുരുഷന്മാർ; സെക്‌സ് റാക്കറ്റിൽ കുടുങ്ങുന്ന ഏതു പെൺകുട്ടിയും ആദ്യം കഴിയേണ്ടത് സിന്ധുവിനൊപ്പം: ചാലക്കുടിയിലെ പെൺവാണിഭ റാണി സിന്ധു സുരേഷിന്റേത് ഞെട്ടിക്കുന്ന ജീവിത കഥ

ക്രൈം ഡെസ്‌ക് ചാലക്കുടി: ചാലക്കുടിയിൽ പത്തൊൻപതുകാരിയായ പെൺകുട്ടിയെ പലർക്കും കാഴ്ച വച്ച് പീഡിപ്പിക്കാൻ വഴിയൊരുക്കിയ ഇടനിലക്കാരി സിന്ധു സുരേഷിന്റേത് അത്യാഡംബര ജീവിതമെന്ന് പൊലീസ് റിപ്പോർട്ട്. ദിവസവും വൈകിട്ട് സ്‌കോച്ച് വിസ്‌കി കുടിക്കുന്ന സിന്ധവിനുണ്ടായിരുന്നത് ഉന്നത പൊലീസ് രാഷ്ട്രീയ ബന്ധങ്ങളാണെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ […]

മദ്യപിക്കാൻ പണം നൽകാത്ത അച്ഛനെ തല്ലിക്കൊന്നതിനു പിന്നാലെ വീണ്ടും അച്ഛനോട് ക്രൂരത: മദ്യക്കുപ്പി എടുത്തതായി ആരോപിച്ച് പിതാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ പൊലീസ് പുറത്തു വിട്ടു

ക്രൈം ഡെസ്‌ക് മാവേലിക്കര: മദ്യം വാങ്ങാൻ പണം നൽകാത്തതിന് പിതാവിനെ തല്ലിക്കൊന്ന മകന്റെ വാർത്ത് അടുത്തിടെ മാത്രമാണ് കോട്ടയത്തു നിന്നും പുറത്തു വന്നത്. ചങ്ങനാശേരിയ്ക്കു സമീപത്തായിരുന്നു മദ്യപിക്കാൻ പണം നൽകിയില്ലെന്നാരോപിച്ച് മകന്റെ ആക്രമണത്തിനിരയായി പിതാവ് മരിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തു […]

തൊടുപുഴ ടൗണിൽ പട്ടാളം പൊലീസ് പോര്: പൊലീസിനെ അടിച്ചൊതുക്കാൻ നോക്കിയ പട്ടാളത്തെ വിലങ്ങ് വച്ച് അകത്താക്കി; പിടികീടിയത് മദ്യലഹരിയിൽ പൊലീസുകാരെ ആക്രമിച്ച പട്ടാളക്കാരെ

സ്വന്തം ലേഖകൻ തൊടുപുഴ: പട്ടാളക്കാരെ കണ്ടാൽ പൊലീസുകാർ സല്യൂട്ട് അടിയ്ക്കുന്നത് അങ്ങ് സിനിമയിൽ. പൊലീസിനെ വിറപ്പിക്കാൻ നോക്കിയ പട്ടാളക്കാരെയും സംഘത്തെയും വിലങ്ങ് വച്ച് അകത്താക്കി തൊടുപുഴയിലെ പൊലീസ് ഹീറോസ്. ബാറിൽ മദ്യപിച്ച സംഘത്തെ പിടികൂടാൻ എത്തിയ എസ്.ഐ അടക്കമുള്ളവരെയാണ് പട്ടാളക്കാരുടെ സംഘം […]

വയോജനദിനത്തിൽ അച്ഛനെ നിലത്തിട്ട് ചവിട്ടി മദ്യപിച്ചെത്തിയ മകൻ ; മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ നിന്നും

സ്വന്തം ലേഖിക മാവേലിക്കര : കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തിയ മകൻ പിതാവിനെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വേലിക്കര കല്ലുമല കാക്കാഴപള്ളിൽ കിഴക്കതിൽ രഘുവിനെയാണ് മകൻ രതീഷ് അതിക്രൂരമായി മർദ്ദിച്ചവശനാക്കിയത്. ലോക വയോദിനത്തിലാണ് മദ്യപിച്ചെത്തിയ മകന്റെ ക്രൂരത അരങ്ങേറിയത്. മകൻ […]

ഗാന്ധിജയന്തി ദിനത്തിൽ 150 തടവുകാരെ വിട്ടയച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്

സ്വന്തം ലേഖിക ലക്‌നൗ: മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ 150 തടവുകാർക്ക് നന്മ നിറഞ്ഞ പുതിയ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. 150 തടവുകാരെയാണ് ഗാന്ധിജയന്തി ദിനത്തിൽ യു പി സർക്കാർ മോചിപ്പിച്ചത്. വിവിധ […]