100 രൂപ വരുമാനമുള്ള അംഗപരിമിതനായ അത്തറുകച്ചവടക്കാരനു രണ്ടായിരം രൂപയുടെ വ്യാജനോട്ട് നല്‍കി യുവാവ് കടന്നുകളഞ്ഞു
സ്വന്തംലേഖകൻ കോട്ടയം : അംഗപരിമിതനായ അത്തറ് കച്ചവടക്കാരനെ രണ്ടായിരം രൂപയുടെ വ്യാജനോട്ട് നല്‍കി യുവാവ് കബളിപ്പിച്ചു. കൊല്ലം കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയായിരുന്നു സംഭവം. പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയില്ലെങ്കിലും പൊലീസില്‍ പരാതി നല്‍കാനാണ് തട്ടാമല സ്വദേശിയായ അബ്ദുൽ കുഞ്ഞിയുടെ തീരുമാനം. പതിറ്റാണ്ടുകളായി […]