ആ കൂടിക്കാഴ്ചയ്ക്ക് സിഗപ്പൂർ പൊടിച്ചത് 100 കോടി
ഇന്റർനാഷണൽ ഡെസ്‌ക് സെന്റോസ: സിംഗപ്പൂരിൽ ട്രമ്പും കിമ്മും ഒത്തു ചേർന്ന് ചർച്ച നടത്തിയപ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ആ ആഡംബര ഹോട്ടലിലേയ്ക്കായിരുന്നു. അവർ കഴിക്കുന്നതെന്ത്, അവർ സംസാരിക്കുന്നതെന്ത്, എന്നെല്ലാമായിരുന്നു ലോകം അന്ന് ഉറ്റു നോക്കിയിരുന്നത്. ട്രമ്പിന്റെയും കിമ്മിന്റെയും കൂടിക്കാഴ്ചയ്ക്കായി സിംഗപ്പൂരിനു മാത്രം […]