video
play-sharp-fill

എസ്എസ്എൽസി – പ്ലസ് ടു പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ഈ വർഷത്തെ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു . മാർച്ച് 13 നാണ് സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കുന്നത് . വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.Dge.tn.gov.in) നിന്നും ഹാൾ ടിക്കറ്റ് പരീക്ഷാ കലണ്ടർ […]

200 അടി താഴ്ചയുള്ള കുഴൽ കിണറിൽ കാലിടറി വീണ് ആറുവയസുകാരൻ; 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അതിസാഹസികമായി ബാലനെ രക്ഷിച്ച് രക്ഷാപ്രവർത്തകർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കളിക്കുന്നതിനിടെ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ ആറുവയസ്സുകാരനെ അതിസാഹസികമായ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷം രക്ഷിച്ചു. കൂടുതൽ പരിശോധനകൾക്കായി കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് ബാലനെ പുറത്തെടുക്കാനായി വേണ്ടി വന്നത്. കുഴൽക്കിണറിന് സമാന്തരമായി […]

പാക്കിസ്ഥാനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കും; ബിസിസിഐ കത്ത് തയ്യാറാക്കി

സ്വന്തംലേഖകൻ കോട്ടയം : ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു കത്തയക്കുമെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനെ ലോകകപ്പില്‍ പങ്കെടുപ്പിക്കരുതെന്നും, പങ്കെടുപ്പിക്കുന്ന പക്ഷം ഇന്ത്യ ലോക കപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നുമാണ് കത്തിന്റെ […]

കോളേജ് വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനത്തിനിടെ വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ നിയന്ത്രണം വിട്ട് കയറി,രണ്ടു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊല്ലം: എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച മോട്ടോർ എക്‌സോപയിലെ അഭ്യാസപ്രകടനത്തിനിടെ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. കൊല്ലം ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച മോട്ടോർ എക്‌സ്‌പോയ്ക്കിടെയാണ് അപകടം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. വൈകിട്ട് […]

ആരാച്ചാർക്ക് ഫീസ് രണ്ടുലക്ഷമാക്കിയതോടെ വധശിക്ഷ കാത്ത് കഴിയുന്നവരെ തൂക്കിക്കൊല്ലാൻ അപേക്ഷകരുടെ തിരക്ക്

സ്വന്തം ലേകകൻ ആരാച്ചാരുടെ പ്രതിഫലം 500 രൂപയിൽനിന്ന് രണ്ടുലക്ഷമാക്കിയതോടെ സംസ്ഥാനത്തെ ജയിലുകളിൽ ആരാച്ചാരാകാൻ അപേക്ഷനൽകി കാത്തിരിക്കുന്നത് 12 പേർ. പക്ഷേ, വധശിക്ഷ അടുത്തെങ്ങും നടപ്പാക്കാത്തതിനാൽ അപേക്ഷ പരിഗണിക്കാനായിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാകട്ടെ അപ്പീൽ നൽകി മരണത്തിന്റെയും ജീവിതത്തിന്റെയും നൂൽപ്പാലത്തിലും. സംസ്ഥാനത്ത് പൂജപ്പുര, കണ്ണൂർ […]

സിസ്റ്റർ ലൂസി കളപ്പുര മതാധ്യാപനം അവസാനിപ്പിച്ചു; അധിക്ഷേപിച്ച്‌ പുറത്താക്കാൻ സഭയുടെ തീരുമാനം

സ്വന്തം ലേഖകൻ കൊച്ചി : ബിഷപ് ഫ്രാങ്കോയ്ക്കെതിരേയുള്ള സമരത്തിൽ കന്യാസ്ത്രീകൾക്കൊപ്പം നിന്ന സിസ്റ്റർ ലൂസി കളപ്പുര വർഷങ്ങളായി നടത്തിവന്ന മതാധ്യാപനത്തിൽനിന്നു തൽക്കാലം വിടവാങ്ങി. എന്നാൽ, സിസ്റ്റർ ലൂസി സാത്താൻ സേവ ചെയ്യുകയാണെന്നു പുതിയ ആക്ഷേപമുയർന്നു. നഴ്സറി സ്‌കൂൾ വിദ്യാർഥികൾ തന്നോട് സംസാരിച്ചാൽ […]

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതി പീതാംബരന്റെ വീട് അടിച്ചു തകർത്തു

സ്വന്തം ലേഖകൻ കാസർകോട്: പെരിയ കല്യോട്ടെ ഇരട്ട കൊലപാതകത്തിൽ അറസ്റ്റിലായ അയ്യങ്കാവ് വീട്ടിൽ പീതാംബരന്റെ വീട് ഒരുസംഘം തകർത്തു. വീടിന് മുന്നിലെ തോട്ടത്തിലെ കവുങ്ങും വാഴയും മറ്റും വെട്ടിനശിപ്പിച്ചു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റർ ദൂരത്താണ് പീതാംബരന്റെ വീട്. വീടിന്റെ […]

ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി സരസ്വതി സദാശിവം അടക്കമുള്ള പ്രശസ്തരുടെ നീണ്ടനിര

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പൊങ്കാലയുടെ പുണ്യം നേടാന്‍ ഇത്തവണയും പ്രശസ്തരുടെ നീണ്ട നിരയുണ്ടായിരുന്നു. നാലു വര്‍ഷമായി മുടങ്ങാതെ പൊങ്കാലക്കെത്തുന്ന സരസ്വതി സദാശിവം മുതല്‍ പതിറ്റാണ്ടുകളായി പൊങ്കാലയെക്കത്തുന്ന നടി ചിപ്പി വരെ ഇക്കൂട്ടത്തില്‍പെടുന്നു. നവംബറില്‍ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ കാലാവധി അവസാനിക്കുമെങ്കിലും ഇനിയും പൊങ്കാലയെക്കത്തണമെന്നാണ് […]

ഹജ്ജ് ക്വോട്ട രണ്ടു ലക്ഷമാക്കി ഉയർത്തിയും 850 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചും സൗദി കിരീടാവകാശി; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ ആവശ്യങ്ങൾ അംഗീകരിച്ചു

സ്വന്തം ലേഖകൻ സൗദി ജയിലുകളിലുള്ള 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനം സൗദി അറിയിച്ചത്. ഇന്ത്യയിൽനിന്നുള്ള ഹജ്ജ് ക്വോട്ട 1.75 ലക്ഷത്തിൽനിന്ന് […]

ഒരുലക്ഷത്തിനുമേൽ ശമ്പളം വാങ്ങുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുന്നോട്ടു വയ്ക്കുന്ന സൗര പദ്ധതി ജനങ്ങൾക്കു എങ്ങനെ ലാഭകരമാക്കും?

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആറക്ക ശമ്പളമുള്ള ഉദ്യോഗസ്ഥർ ചുമതല വഹിക്കുന്ന കെ.എസ്.ഇ.ബി സൗര പദ്ധതി ജനങ്ങൾക്ക് എങ്ങനെ ലാഭകരമാക്കും എന്നുള്ള ചോദ്യം ശക്തമാകുന്നു. കെ.എസ്.ഇ.ബി യുടെയും അനർട്ടിന്റെയും സംയുകത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സൗര പദ്ധതി ഉപഭോക്താക്കൾക്ക് വൻ ലാഭം എന്നാണ് […]