video
play-sharp-fill

ഇതരസംസ്ഥാന തൊഴിലാളികളുടെ മണ്ടത്തരം: പൊൻകുന്നത്ത് നഷ്ടമായത് രണ്ട് ജീവൻ; സിമന്റ് ഇഷ്ടികയ്ക്കടിയിൽ ഞെരിഞ്ഞമർന്നത് രണ്ട് യുവാക്കൾ

സ്വന്തം ലേഖകൻ പൊൻകുന്നം: ഇതരസംസ്ഥാന തൊഴിലാളികളെ പണിയ്ക്ക് വിളിയ്ക്കുന്ന മലയാളികൾ ഏറ്റവുമധികം ലക്ഷ്യംവയ്ക്കുന്നത് ലാഭം മാത്രമാണ്. പരമാവധി ഇവരെ പണിയെടുപ്പിക്കാൻ സാധിക്കുന്നതും കുറഞ്ഞ കൂലിയുമാണ്് ഇവരുടെ ഏറ്റവും വലിയ ആകർഷണം. എന്നാൽ, ഇതേ തൊഴിലാളികളുടെ ആനമണ്ടത്തരമാണ് ഇപ്പോൾ പൊൻകുന്നത്ത് രണ്ട് ജീവൻ […]

നീതിയ്ക്ക് വേണ്ടി കോട്ടയം തിരുനക്കരയിൽ കന്യാസ്ത്രീകളുടെ പ്രതിഷേധം: പ്രതിഷേധ വേദിയിലേയ്ക്ക് അസഭ്യവർഷവുമായി ബിഷപ്പ് ഫ്രാങ്കോയുടെ കുഞ്ഞാടുകൾ: കന്യാസ്ത്രീകളോട് പീഡന പർവം തുടർന്ന് കത്തോലിക്കാ സഭ

തേർഡ് ഐ ബ്യൂറോ കോട്ടയം: പീഡനത്തിനിരയായ കന്യാസ്ത്രീയ്‌ക്കൊപ്പം നിന്ന നാല് കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്നതിനും ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്നതിനും എതിരെ കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത നടന്ന പ്രതിഷേധക്കൂട്ടായ്മയിലേയ്ക്ക് അസഭ്യവർഷവുമായി ബിഷപ്പ് ഫ്രാങ്കോയുടെ കുഞ്ഞാടുകൾ. കന്യാസ്ത്രീകൾക്ക് നേരെ അസഭ്യ വർഷം […]

ബാങ്ക് ലയനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കേന്ദ്രം ഒരുങ്ങുന്നു

സ്വന്തം ലേഖകൻ എൻഡിഎ സർക്കാരിന്റെ അടുത്ത പൊതുമേഖലാ ബാങ്ക് ലയനം പണിപ്പുരയിൽ. പ്രഖ്യാപനം തിരഞ്ഞെടുപ്പിന് മുമ്പ് വേണോ എന്ന കാര്യത്തിൽ തിരുമാനമാക്കില്ല.അതേസമയം, ലയിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബാങ്കുകളുടെ പൊതുസ്ഥിതി കേന്ദ്രധന മന്ത്രാലയം വിശദ്ദമായി ശേഖരിച്ചു തുടങ്ങിയതായാണ് വിവരം. പഞ്ചാബ് നാഷനൽ ബാങ്ക്, ഓറിയന്റൽ […]

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സിനിമാ താരങ്ങളെ സ്ഥാനാർത്ഥികളാക്കും: ബി ജെ പി

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: നടൻ മോഹൻലാൽ, സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വർമ്മ എന്നിവരെ സ്ഥാനാർത്ഥികളാക്കി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആർ.എസ്.എസ് കേരളഘടകം ബി.ജെ.പി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചന. വിവിധ ലോക്സഭാ മണ്ഡലങ്ങളിൽ ആർ.എസ്.എസ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് […]

നടൻ കലാഭവൻ മണിയുടെ മരണം, 7 പേർക്ക് നുണ പരിശോധന

സ്വന്തം ലേഖകൻ കൊച്ചി: ( 09.02.2019) നടൻ കലാഭവൻ മണിയുടെ സംശയകരമായ മരണവുമായി ബന്ധപ്പെട്ട് ഏഴു പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കും. മണിയുടെ സുഹൃത്തുക്കളായ നടൻ ജാഫർ ഇടുക്കി, ജോബി സെബാസ്റ്റ്യൻ, സാബുമോൻ, സി.എ. അരുൺ, എം.ജി. വിപിൻ, കെ.സി. മുരുകൻ, […]

‘വരത്തനും വേണ്ടാ, വയസ്സനും വേണ്ടാ…’ തൃശ്ശൂരിൽ നിറയെ കോൺഗ്രസുകാർ പോസ്റ്റർ ഒട്ടിച്ചു

സ്വന്തം ലേഖകൻ തൃശ്ശൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തൃശ്ശൂർ നഗരത്തിലും ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും വ്യാപക പോസ്റ്ററുകൾ. ‘തൃശ്ശൂർ പാർലമെന്റ് സീറ്റിൽ വരത്തനും വേണ്ടാ, വയസ്സനും വേണ്ടാ..’ എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. സേവ് കോൺഗ്രസ് ഐയുടെ […]

കോപ്പിയടി ചോദ്യം ചെയ്ത ഹയർ സെക്കണ്ടറി അദ്ധ്യാപകന്റെ കൈ വിദ്യാർത്ഥി അടിച്ചൊടിച്ചു

സ്വന്തം ലേഖകൻ കാസർകോട്:കോപ്പിയടിക്കുന്നത് ചോദ്യം ചെയ്ത ഹയർ സെക്കൻഡറി അദ്ധ്യാപകന്റെ കൈ വിദ്യാർത്ഥി അടിച്ചൊടിച്ചു. ചെമ്മനാട് ജമാ അത്ത് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു അദ്ധ്യാപകൻ ചെറുവത്തൂർ തിമിരി സ്വദേശി ബോബി ജോർജിനെ ആണ് വിദ്യാർത്ഥി ആക്രമിച്ചത്. കൈ കൊണ്ടും […]

തെരഞ്ഞെടുപ്പ് അങ്കത്തിന് കേരളാ പോലീസും തയ്യാറെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് അങ്കത്തിന് കേരളാ പോലീസും തയ്യാറായി. ഇലക്ഷന്റെ ഭാഗമായി തലസ്ഥാനത്ത് പോലീസ് ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു. തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ ക്രോഡീകരിക്കും. എഡിജിപി എസ് ആനന്ദകൃഷ്ണനാണ് സെല്ലിന്റെ ചുമതല. […]

സർക്കാർ സർവീസിൽ 248 കായിക താരങ്ങളെ നിയമിക്കാൻ തീരുമാനം:മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ സർവീസിൽ 248 കായിക താരങ്ങളെ നിയമിക്കാൻ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. സർക്കാർ സർവീസിലേക്ക് നിയമിക്കപ്പെടാൻ യോഗ്യരായ 248 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2011ൽ നിലച്ച കായിക താരങ്ങൾക്ക് സംവരണം ചെയ്ത തസ്തികകളിലേക്കുള്ള […]

നെടുമ്പാശേരി വിമാന താവളത്തിൽ രണ്ടര കിലോ സ്വർണം പിടികൂടി

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന രണ്ടര കിലോ സ്വർർണം പിടികൂടി. ദുബായ് ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് സ്വർണം പിടികൂടിയത്