video
play-sharp-fill

ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ ആണെന്റെ ടിക്കറ്റ്

  സ്വന്തംലേഖകൻ കോട്ടയം : ഫാദേര്‍സ് ഡേയില്‍ ജൂനിയര്‍ കുഞ്ചാക്കോയോടൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍.ഫാദര്‍ ക്ലാസിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ ആണെന്റെ ടിക്കറ്റ്. എല്ലാ ദിവസവും ഫാദേര്‍സ് ഡേ ആക്കുന്ന നിനക്ക് നന്ദി.. ഈ സന്തോഷത്തിന് ദൈവത്തിന് […]

ഒറ്റ ദിവസം കൊണ്ട് യൂട്യൂബിൽ സുപ്പർ ഹിറ്റായി “കുണ്ടൻ “

സ്വന്തംലേഖകൻ കോട്ടയം : ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ ജീവിതം തുറന്നു കാട്ടുന്ന ” കുണ്ടൻ ” എന്ന ഹ്രസ്വ ചിത്രമാണ് പുതിയ വിവാദങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് . ഒറ്റ രാത്രി കൊണ്ട് യൂട്യൂബിൽ ക്ലിക്കായ ചിത്രം ഇതിനോടകം 1 ലക്ഷത്തോളം പേരാണ് […]

ഒരു കുടപോലുമില്ലാതെ അവർ പെരുമഴയത്ത് നിൽക്കുകയാണ്.അവരെ ഒാർത്തെങ്കിലും സൗമ്യയെ വെറുതെവിട്ടുകൂടേ?

സ്വന്തംലേഖകൻ കോട്ടയം : പൊലീസ് ഒാഫീസർ സൗമ്യ കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കത്തിലാണ് കേരളം. അവരുടെ കൊലപാതകത്തിനെ ക്രൂരമായി അപഹസിക്കുന്ന ഒരു കൂട്ടം ആളുകളെ നിശിതമായി വിമര്‍ശിച്ച് ഒരു കുറിപ്പ്. മലയാളിയുടെ ക്രൂരമായ ഈ കപട സദാചാര ബോധത്തെക്കുറിച്ച് തുറന്ന് എഴുതിയിരിക്കുകയാണ് സൈബര്‍ […]

കേരള കോൺഗ്രസ് എം പിളർന്നു: ജോസ് കെ മാണി ചെയർമാൻ: സംസ്ഥാന കമ്മിറ്റി ഓഫിസിൽ എത്തി സ്ഥാനം ഏറ്റെടുക്കും

സ്വന്തം ലേഖകൻ കോട്ടയം: വളരും തോറും പിളരുന്ന കേരള കോൺഗ്രസ് എമ്മിന്റെ പിളർപ്പ് പുർണമാക്കി ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തു. സി എസ് ഐ റിട്രീറ്റ് സെന്ററിൽ ജോസ് കെ മാണി വിഭാഗം വിളിച്ച് ചേർത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. […]

പാര്‍ലെ ജി ഫാക്ടറിയില്‍ നിന്നും മോചിപ്പിച്ചത് 26 കുട്ടികളെ

  സ്വന്തംലേഖകൻ കോട്ടയം : പ്രശസ്ത ബിസ്‌കറ്റ് ബ്രാന്‍ഡായ പാര്‍ലെ ജിയുടെ റായ്പൂര്‍ ഫാക്ടറിയില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി. റായ് പൂരിലെ അമിസ്വനി ഏരിയയിലുള്ള ഫാക്ടറിയില്‍ ബാലവേല നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.രക്ഷപ്പെടുത്തിയ 26 കുട്ടികളും […]

നാടുവിട്ടത് മനസമാധാനം തേടി: ഗുരുവിനെ തേടി യാത്ര പോയി; എല്ലാം മേലുദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്: കാണാതായ സെൻട്രൽ സിഐ നവാസിന്റെ വെളിപ്പെടുത്തൽ പുറത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: എസിപിയുമായി വഴക്കുണ്ടായി ഡ്യൂട്ടിയ്ക്കിടെ സ്ഥലം വിട്ടത് മനസമാധാനം തേടിയെന്ന് സെൻട്രൽ സിഐ വി.എസ് നവാസ്. തമിഴ്‌നാട്ടിൽ നിന്നും നാട്ടിലെത്തിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പറയാനുള്ള […]

ഇനി കടന്നൽ കുത്തേറ്റു മരിക്കുന്നവരുടെ ആശ്രീതർക്ക് നഷ്ടപരിഹാരം ലഭിക്കും

സ്വന്തംലേഖകൻ തിരുവനന്തപുരം: കടന്നൽ കുത്തേറ്റ് മരിച്ചാലും പാമ്പുകടിയേറ്റ് മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ലഭിക്കും. വനംമന്ത്രി കെ.രാജു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്‌ . വനത്തിനു പുറത്ത് വെച്ചു പാമ്പു കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകുന്ന അതേ തുക (200000 രൂപ) കടന്നൽ […]

ഭീകരാക്രമണത്തിന് സാധ്യതയെന്ന് അമേരിക്കയുടേയും പാകിസ്ഥാന്റെയും മുന്നറിയിപ്പ്; കശ്മീരില്‍ അതീവ ജാഗ്രത

സ്വന്തം ലേഖകൻ ജമ്മുകാശ്മീർ : ജമ്മുകശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി ഇടുന്നതായി ഇന്ത്യയ്ക്ക് അമേരിക്കയുടേയും പാകിസ്ഥാന്റെയും മുന്നറിയിപ്പ്. സ്‌ഫോടക വസ്തുക്കളുപയോഗിച്ച വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണമെന്നാണ് മുന്നറിയിപ്പ്. ആക്രമണത്തിന് പിന്നില്‍ അല്‍-ഖ്വയ്ദ ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ ജമ്മു കശ്മീരില്‍ […]

ദുരൂഹത നിറഞ്ഞ പൊലീസുകാരൻ: ജീവിക്കുന്നത് തന്നെ ഒറ്റപ്പെട്ട നിലയിൽ; സൗമ്യയെ പരിചയപ്പെട്ടത് പരിശീലകൻ എന്ന നിലയിൽ; കൊലപ്പെടുത്താൻ എത്തിയത് കൃത്യമായ ആസൂത്രണവുമായി

സ്വന്തം ലേഖകൻ ആലപ്പുഴ: മാവേലിക്കരയിൽ വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ പ്രതിയായ പൊലീസുകാരൻ ദുരൂഹത നിറഞ്ഞ വ്യക്തിയെന്ന് പൊലീസ്. ആരുമായും അടുപ്പം സൂക്ഷിക്കാത്ത, ആരോടും സുഹൃദമില്ലാത്ത പൊലീസുകാരനായ അജാസ് എന്നും വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. കൊ്ല്ലപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യ പുഷ്‌കരനെ […]

എ.ടി.എ മ്മിൽ കാശില്ലെങ്കിൽ ബാങ്കുകൾ പിഴ നൽകണം

സ്വന്തംലേഖകൻ കോട്ടയം : എ.ടി.എ മ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾ പിഴയൊടുക്കേണ്ടി വരുമെന്ന് റിസർവ് ബാങ്ക് സർക്കുലർ. ഉപഭോക്താക്കള്‍ക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ബാങ്കുകളില്‍ നിന്നു പണം ഈടാക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. […]