ലോട്ടറി നമ്പർ തിരുത്തി പണം തട്ടിയെടുക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി പണം തട്ടാൻ ശ്രമിച്ചയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തു.ചെങ്ങമനാട് പാലപ്രശ്ശേരി ചൂട്ടുംപിള്ളി വീട്ടിൽ അനുരാജിനെയാണ് (30)മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് ലോട്ടറി ഏജൻസി നടത്തുന്നയാളുടെ പരാതിയിലാണ് സി.ഐ എം.എ.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള […]