ക്രിമിനൽ അഴിമതിക്കേസുകളിൽപ്പെട്ട നിഷാന്തിനിയ്ക്കും, ശ്രീജിത്തിനും തച്ചങ്കരിയ്ക്കും തലോടലും പൂമാലയും: പാവം പൊലീസുകാരനും ഡിവൈഎസ്പിമാർക്കും തല്ലും ചവിട്ടും; കേസിൽ പ്രതിയായ ഐപിഎസുകാരെ തൊടാൻ മുട്ടിടിക്കുന്ന സർക്കാർ സാദാ പൊലീസുകാരെ ചവിട്ടിക്കൂട്ടുന്നു
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ക്രിമിനൽ ഐപിഎസുകാരെ തൊടാൻ മടിക്കുന്ന സർക്കാർ സാദാ പൊലീസുകാരെയും ഡിവൈഎസ്പിമാരെയും സിഐമാരെയും ചവിട്ടിക്കൂട്ടുന്നു. തോളത്തെ നക്ഷത്രത്തിന്റെയും അശോകസ്തംഭത്തിന്റെയും കനവും എണ്ണവും നോക്കിയാണ് സർക്കാരിന്റെ നടപടികൾ. അഴിമതി ക്രിമിനൽക്കേസുകളിൽ പ്രതി ചേർക്കപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ […]