യുഡിഎഫ് തൂത്തുവാരും ഉമ്മൻ ചാണ്ടിയ്ക്ക് എവിടേയും തകർപ്പൻ ജയം ഉറപ്പ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ എല്ലാ മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സംസ്ഥാനത്ത് ഏത് മണ്ഡലത്തിൽ മത്സരിച്ചാലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി മത്സരിക്കണമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ […]