video

00:00

ഗ്രാമീണ ഇന്ത്യയിലെ ആർത്തവകാലം ‘ഷോർട്ട് പിരീഡ് എൻഡ് ഒഫ് സെന്റൻസിന്’ ഓസ്‌കാർ പുരസ്‌കാരം;ഉത്തർ പ്രദേശിലെ ഹാപൂർ ഗ്രാമം ലോകശ്രദ്ധയിലേക്ക്

സ്വന്തം ലേഖകൻ ലോസ് ആഞ്ചലസ്: ഇന്ത്യയിലെ ആർത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയൻ-അമേരിക്കൻ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ ‘ഷോർട്ട് പിരീഡ്. എൻഡ് ഓഫ് സെന്റൻസിന്’ മികച്ച ഡോക്യുമെന്ററ്ിക്കുള്ള ഓസ്‌കാർ പുരസ്‌കാരം. ഈ വർഷത്തെ ഓസ്‌കർ നാമനിർദ്ദേശ പട്ടികയിൽ ഇന്ത്യൻ ബന്ധം ഉള്ള ഏക […]

ഓസ്‌കാർ : റാമി മാലിക് മികച്ച നടൻ, ഒലീവിയ കോൾമാൻ മികച്ച നടി

സ്വന്തം ലേഖകൻ ലോസേഞ്ചൽസ്: 91-ാമത് ഓസ്‌കാർ പുരസ്‌ക്കാര പ്രഖ്യാപനം തുടരുന്നു. റാമി മാലെക് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഒലീവിയ കോൾമാനാണ് മികച്ച നടി. ബൊഹ്മേഡിയൻ റാസ്പഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌ക്കാരം. ദ ഫേവറൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ഒലീവയ്ക്ക് അവാർഡ് […]

അമിത വേഗത്തിൽ പായുന്ന സ്‌കൂൾ ബസുകളെ പൂട്ടാൻ വി.എൽടി: ഇനി സ്‌കൂൾ വാഹനങ്ങളുടെ അപകടങ്ങൾ കുറയ്ക്കാനും യാത്രാസുരക്ഷ ഉറപ്പാക്കാനുമാവും ; കോട്ടയത്തും ഇനി വിഎൽടി ഘടിപ്പിക്കാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ എല്ലാ സ്‌കൂൾ വാഹനങ്ങളിലും,ചരക്ക്,ടാക്‌സി വാഹനങ്ങളിലും ജിപിഎസ് അധിഷ്ഠിതമായ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സംവിധാനം നിലവിൽ വന്നു. വിദ്യാർഥികളുടെ ഉൾപ്പടെ യാത്ര സുരക്ഷിതമാക്കുന്ന ‘സുരക്ഷാമിത്ര’ പദ്ധതിയുടെ ഭാഗമാണിത്. ഈ വർഷം തുടക്കം മുതൽ ജിപിഎസ് നിർബന്ധമാക്കുമെന്ന് മോട്ടോർ […]

ജീവിതം മാറ്റിമറിച്ച വര്‍ക്കൗട്ടും ഡയറ്റും, സോഷ്യൽ മീഡിയയെ ഞെട്ടിച്ചു ദമ്പതികൾ

സ്വന്തംലേഖകൻ കോട്ടയം : ഹോര്‍മോണ്‍ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീരെ ചെറുപ്പത്തിലേ ലെക്‌സി അസാധാരണമായി തടിക്കാന്‍ തുടങ്ങിയത്. സ്‌കൂളിലും കോളേജിലുമെല്ലാം ഈ തടിയുടെ പേരില്‍ എത്രയോ പരിഹസിക്കപ്പെട്ടു. വിവാഹപ്രായമെത്തിയപ്പോള്‍ ബാല്യകാല സുഹൃത്തായ ഡാനി ലെക്‌സിയെ വിവാഹം കഴിച്ചു. 2015ലായിരുന്നു ഇരുവരുടെയും വിവാഹം. സ്വതവേയുള്ള […]

അമിത വേഗത്തിൽ പായുന്ന സ്‌കൂട്ടറിൽ ടിക് ടോക് വീഡിയോ എടുത്തു , യുവാവിന് ദാരുണാന്ത്യം

സ്വന്തംലേഖകൻ കോട്ടയം : പ്രായഭേദമന്യേ എല്ലാവരും ടിക് ടോക് വീഡിയോ എടുക്കാറുണ്ട്. അപകടകരമായ രീതിയില്‍ വരെ വീഡിയോ ചെയ്യുന്നവരുണ്ട്. ടിക് ടോക് ഭ്രമത്തിന്റെ പേരില്‍ അപകടത്തില്‍പ്പെട്ട് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ യുവാവ് മരിച്ചു. അമിത വേഗത്തില്‍ പായുന്ന സ്‌കൂട്ടറില്‍ മൂന്നംഗ സംഘം ടിക് […]

പരോളിലിറങ്ങിയ ടി.പി കേസ് പ്രതി സ്വകാര്യ ചടങ്ങിൽ ആടിപ്പാടി യുവതികള്‍ക്കൊപ്പം..

സ്വന്തംലേഖകൻ കോട്ടയം : പെരിയ ഇരട്ടക്കൊലപാതം സി.പി.എമ്മിനെ പ്രതികൂട്ടിലാക്കുമ്പോൾ പലതവണ ഉയർന്നു കേട്ടതാണ് ടി.പി വധക്കേസ് പ്രതികളോട് സർക്കാർ കാണിക്കുന്ന വിശാലമനസ്കതയും. ടി.പി കേസിലെ പ്രതിയായ പി .കെ കുഞ്ഞനന്തന് വഴിവിട്ട് പരോൾ അനുവദിക്കുന്നതിനെ ഹൈക്കോടതി തന്നെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് […]

നെഞ്ചിന് വേദനയെടുത്ത് പുളയുമ്പോഴും, യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി കെ.എസ്.ആർ.ടി.സി ഡ്രൈവർ: യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി; സംഭവം എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കിയ ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ പാലാ വെട്ടിക്കുളം തിടനാട് തട്ടാപ്പറമ്പിൽ സാജു മാത്യു (43) ആണ് യാത്രക്കാരെ അപകടത്തിൽ […]

എന്നെ കളിയാക്കുന്നവരോട് പറയുന്നു അതെ ഞാൻ തടിച്ചിയാണ് അത് ഞാൻ അങ്ങ് സഹിച്ചു അല്ല പിന്നെ …

സ്വന്തംലേഖകൻ കോട്ടയം : വണ്ണത്തിന്റെ പേരിലുള്ള കളിയാക്കൽ സഹിക്ക വയ്യാതെ വീട്ടമ്മ എഴുതിയ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പോസ്റ്റ് വായിക്കാം.. കളിയാക്കൽ സഹിക്ക വയ്യാതെ വന്നപ്പോ എഴുതിപ്പോയതാണ്.. ഇത് വായിച്ചിട്ടു മേലിൽ പറയരുതല്ലോ ഓൾ കേരള തടിയൻസ് ആൻഡ് […]

പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും സൗജന്യമായി കാറിൽ വീട്ടിൽ എത്തിക്കും, “മാതൃയാനം ” പദ്ധതിയുമായി സംസ്ഥാന സർക്കാർ

സ്വന്തംലേഖകൻ കോട്ടയം : സർക്കാർ ആശുപത്രിയിൽ പ്രസവം കഴിഞ്ഞാൽ അമ്മയെയും കുഞ്ഞിനേയും സൗജന്യ നിരക്കിൽ കാറിൽ വീട്ടിൽ എത്തിക്കാൻ ” മാതൃയാനം ” പദ്ധതിയുമായി സംസ്ഥാന സർക്കാർ. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിയിച്ചത്. നിലവില്‍ […]

കോട്ടയത്തെ ക്യൂഅർഎസിനും, കൊച്ചിയിലെ പാരഗണ്ണിനും, പെരിന്തൽ മണ്ണ മൗലാന ആശുപത്രിയ്ക്കും പിന്നാലെ വീണ്ടും വൻ തീപിടുത്തം: മലപ്പുറത്ത് കത്തി നശിച്ചത് പെയിന്റെ കമ്പനിയുടെ ഗോഡൗൺ; ആളിപ്പടരുന്ന അഗ്നി കേരളത്തെ വിഴുങ്ങുന്നു

സ്വന്തം ലേഖകൻ കോട്ടയം: തിങ്കളാഴ്ച ഹർത്താൽ ദിനത്തിൽ കോട്ടയം നഗരത്തിൽ നിന്നും ആളിപ്പടർന്ന തീ കേരളത്തെ വിഴുങ്ങുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയം ക്യുആർഎസ് ഷോറും കത്തി അമർന്നതിനു പിന്നാലെ, കൊച്ചിയിലും, മലപ്പുറത്തും പെരിന്തൽമണ്ണയിലുമാണ് ഇപ്പോൽ തീ പിടുത്തമുണ്ടായിരിക്കുന്നത്. ശനിയാഴ്ച മാത്രം […]