രമ്യ ഹരിദാസ് കവിത കട്ട് എഴുതി മാനം കളഞ്ഞവളല്ല; യു.ഡി.എഫിന് എതിരെയുള്ള ദീപ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്വന്തമാണോ, അതോ ‘ചിത്രഗുപ്തന്‍’ നല്‍കിയതാണോ എന്ന് യൂത്ത് കോണ്‍ഗ്രസ്
സ്വന്തംലേഖകൻ കോട്ടയം : ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപികയായ ദീപ നിശാന്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റെജില്‍ ചന്ദ്രന്‍ മാക്കില്‍. ഇടതുപക്ഷ രാഷ്ട്രീയം കപടമുഖം ചാര്‍ത്തിയ ചിരിയല്ല രമ്യയുടേത്. […]