വിമാനയാത്രക്കിടെ ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ ഡൽഹി : വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.കുഞ്ഞിനെ ചികിത്സയ്ക്കായി പാറ്റ്‌നയിൽ ഡൽഹിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. സ്‌പൈസ് ജെറ്റിലായിരുന്നു യാത്ര. വ്യാഴാഴ്ചയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. ബിഹാറിലെ ബെഗുസരായി […]