video
play-sharp-fill

എസ്.യു.ടി റോയല്‍ സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധന ക്ലിനിക്കുകള്‍ക്ക് 14 ന് തുടക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തില്‍ ഉള്ളൂര്‍ എസ്.യു.ടി റോയല്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധനാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ നവംബര്‍ 14 മുതല്‍ എല്ലാ തിങ്കള്‍, ബുധന്‍, വെള്ളി […]

ഇനി ഞങ്ങൾ ശബരിമലയിലേക്ക് ഇല്ല, എന്നാൽ മലകയറാൻ വരുന്ന സ്ത്രീകളെ സഹായിക്കും ; ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും

  സ്വന്തം ലേഖകൻ കണ്ണൂർ: ശബരിമലയിലെ സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കാൻ സാദ്ധ്യതയില്ലെന്ന് തന്നെയാണ് വിശ്വാസമെന്ന് കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയും കനകദുർഗയും തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. 50 വയസിന് താഴെയുള്ള സ്ത്രീകൾക്കും ശബരിമലയിലെത്താമെന്ന സുപ്രീംകോടതിവിധി വന്നതിന്‌ശേഷം ഞങ്ങൾ ഞങ്ങൾ […]

വൃത്തിയാക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് വെടിപൊട്ടി തലയോട്ടിയിലേക്ക് വെടിയുണ്ട തുളച്ച് കയറി ; പുറത്തെടുത്തത് മൂന്ന് മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വൃത്തിയാക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി വായിലൂടെ തലയോട്ടിയിലേക്ക് തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുത്തു. മൂന്ന് മണിക്കൂർ നീണ്ട അതി സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട് പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അതി സങ്കീർണമായത ശസ്ത്രക്രിയ നടന്നത്. […]

ശബരിമലയിൽ യുവതികൾ കയറണോ: സുപ്രീം കോടതി വിധി വ്യാഴാഴ്ച; പുനപരിശോധനാ ഹർജിയിൽ വിധി രാവിലെ 10.30 ന്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു കയറാം എന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ വിവിധ സംഘടനകൾ നൽകിയ പുനപരിശോധനാ ഹർജി പരിഗണിക്കണമോ വേണ്ടയോ എന്ന് വ്യാഴാഴ്ച സുപ്രീം കോടതി വിധി പറയും. അയോധ്യക്കേസിൽ വിധി പറഞ്ഞ ഇതേ ഭരണഘടനാ […]

എംഎൽഎമാർ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിതന്നെ ; എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാം : സുപ്രീംകോടതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കർണാടകയിൽ പതിനേഴ് കോൺഗ്രസ്, ജനതാ ദൾ എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവച്ചു. എന്നാൽ അയോഗ്യതയുടെ കാലയളവ് നിശ്ചയിച്ച സ്പീക്കറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഇതോടെ […]

യുവാക്കൾക്ക് പൊലീസാകാം.., പക്ഷെ ചുരുങ്ങിയ കാലത്തേക്ക് മാത്രം ; കേരളാ പൊലീസ് നിങ്ങളെ വിളിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം : യുവാക്കൾക്ക് ഇനി പൊലീസാകാം. പക്ഷെ ചുരുങ്ങിയ കാലത്തേയ്ക്ക് മാത്രം. ഈ വർഷത്തെ ശബരിമല മണ്ഡലകാല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചാണ് കേരള പൊലീസിൽ സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. മൂന്ന് വർഷങ്ങൾക്കും മുമ്പും മണ്ഡലകാലത്തേയ്ക്ക് മാത്രമായി സ്‌പെഷ്യൽ പൊലീസ് […]

ബിജെപി വാക്ക് പാലിച്ചില്ല ; രാഷ്ട്രപതി ഭരണം കുതിരക്കച്ചവടത്തിന് വഴിതെളിക്കും ; വിമർശനവുമായി ശിവസേന

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെ വിമർശിച്ചും ബി.ജെ.പിയെ കുറ്റപ്പെടുത്തിയും ശിവസേനയുടെ മുഖപത്രമായ സാമ്‌ന. ബി.ജെ.പിയും ശിവസേനയും ഒത്തൊരുമിച്ചാണ് പ്രകടനപത്രിക നൽകിയത്. ഒരുമിച്ച് നിൽക്കണമെന്ന ധാരണയുമുണ്ടായിരുന്നു. എന്നാൽ ബി.ജെ.പി വാക്കു പാലിച്ചില്ല. മഹാരാഷട്രയുടെ മണ്ണിൻറെ ആത്മാഭിമാനത്തിന് വേണ്ടി […]

നീണ്ട കാത്തിരിപ്പിന് വിരാമം ; മുഖ്യമന്ത്രിക്ക് ഇനി പരാതി ഓൺലൈൻ ആയി നൽകാം ; 21 ദിവസത്തിനുള്ളിൽ നടപടി ഉണ്ടാകും

  സ്വന്തം ലേഖിക തിരുവനന്തപുരം: നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം. ഇനി മുതൽ ഓൺലൈനായി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും പരാതികൾ അയക്കാം. www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഇനി പരാതികൾ ഓൺലൈനായി നൽകാൻ സാധിക്കും. പന്ത്രണ്ടായിരത്തോളം സർക്കാർ ഓഫീസുകളെയാണ് ഈ ഓൺലൈൻ […]

പണത്തിന് വേണ്ടി പ്രായപൂർത്തിയാകാത്ത പെൺമക്കളെ കാമുകന് കാഴ്ച വെച്ചു ; അമ്മ അറസ്റ്റിൽ

  സ്വന്തം ലേഖകൻ മഞ്ചേരി: പണത്തിന് വേണ്ടി പ്രായപൂർത്തിയാകാത്ത സ്വന്തം പെൺമക്കളെ കാമുകന് കാഴ്ച വെച്ച അമ്മ അറസ്റ്റിൽ. ഇന്നലെ തിരൂർ ഡി.വൈ.എസ്.പി ഓഫീസിൽ കീഴടങ്ങിയ 34കാരിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കൽ […]

ബൈക്ക് മോഷണക്കേസ് പ്രതിയായ വടവാതൂർ സ്വദേശി പൊൻകുന്നത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു: രക്ഷപെട്ടത് പൊൻകുന്നം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ

ക്രൈം ഡെസ്‌ക് കോട്ടയം: ബൈക്ക് മോഷണം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും വടവാതൂർ സ്വദേശിയുമായ യുവാവ് പൊൻകുന്നം കോടതി വളപ്പിൽ നിന്നും പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ബൈക്ക് മോഷണ കേസിൽ പ്രതിയായ കോട്ടയം വടവാതൂർ സ്വദേശി ഉണ്ണികൃഷ്ണനാ ( ഉണ്ണി- […]